റിയാദ്: സൗദി പൗരന്‍ കൊല്ലപ്പെട്ട കേസില്‍ റിയാദ് ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ കേസ് പരിഗണിക്കുന്നത് റിയാദ് ക്രമിനല്‍ കോടതി വീണ്ടും മാറ്റി. സാങ്കേതിക പ്രശ്‌നമാണ് കാരണം. പുതിയ തിയതി വൈകാതെ കോടതിയില്‍ നിന്ന് ലഭിക്കും. പബ്ലിക് പ്രോസിക്യൂഷനും റഹീമിന്റെ പ്രതിനിധികളും കോടതിയില്‍ ഹാജറായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group