Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 4
    Breaking:
    • നെതന്യാഹുവിന്റെ സന്ദർശനത്തിൽ വൻ പ്രതിഷേധമുയർത്തി ഇസ്രായിലികൾ; മോചിതയായ ബന്ദി ഹസ്തദാനം നൽകിയില്ല
    • ഗാസ വെടിനിര്‍ത്തല്‍ നിര്‍ദേശം: വിശദാംശങ്ങള്‍ പുറത്ത്; ബന്ദികളെ ഘട്ടംഘട്ടമായി വിട്ടയക്കും
    • പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ നിര്യാതനായി
    • കോട്ടയം മെഡിക്കൽ കോളേജ് അപകടം: ആംബുലൻസ് തടഞ്ഞ് പ്രതിഷേധം; ചാണ്ടി ഉമ്മൻ എംഎൽഎക്കും 30 പേർക്കുമെതിരെ പൊലീസ് കേസെടുത്തു
    • ദേഹാസ്വാസ്ഥ്യം: ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Sports»Football

    സ്പാനിഷ് ലീഗ്; എസ്പാനിയോളിന്റെ ഒരു ഗോളില്‍ വീണ് റയല്‍ മാഡ്രിഡ്; പ്രീമിയര്‍ ലീഗില്‍ ഏഴടിച്ച് നോട്ടിങ്ഹാം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/02/2025 Football Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Espanyol's Roberto Fernandez, left, challenges for the ball with Real Madrid's Jude Bellingham during a Spanish La Liga soccer match between Espanyol and Real Madrid at the Lluis Companys Olympic Stadium in Barcelona, Spain, Saturday Feb.1, 2025. (AP Photo/Joan Monfort)
    Share
    WhatsApp Facebook Twitter Telegram LinkedIn

    മാഡ്രിഡ്: സ്പാനിഷ് ലീഗിലെ ടോപേഴ്‌സായ റയല്‍ മാഡ്രിഡിനെ അട്ടിമറിച്ച് എസ്പാനിയോള്‍. ലീഗിലെ 17ാം സ്ഥാനക്കാരോട് ഒരു ഗോളിനാണ് റയല്‍ തോല്‍വി വഴങ്ങിയത്. 85ാം മിനിറ്റില്‍ എസ്പാനിയോള്‍ വിജയ ഗോള്‍ നേടി. കാര്‍ലോസ് റൊമേറോയാണ് ഗോള്‍ നേടിയത്. മറ്റൊരു മല്‍സരത്തില്‍ മയ്യോര്‍ക്കയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ടാം സ്ഥാനം നിലനിര്‍ത്തി.സാമുവല്‍ ലിനോയും ഗ്രീസ്മാനുമാണ് അത്‌ലറ്റിക്കോയ്ക്കായി സ്‌കോര്‍ ചെയ്തത്. റയലുമായി ഒരു പോയിന്റ് വ്യത്യാസത്തിലാണ് അത്‌ലറ്റിക്കോ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. മറ്റൊരു മല്‍സരത്തില്‍ വിയ്യാറയല്‍ 5-1ന് റയല്‍ വലാഡോളിഡിനെ പരാജയപ്പെടുത്തി.വിയ്യാറയല്‍ അഞ്ചാം സ്ഥാനത്താണ്.

    ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ എഎഫ്‌സി ബേണ്‍മൗത്തിനെ എതിരില്ലാത്ത രണ്ട് ഗോളിന് മറികടന്നു. മുഹമ്മദ് സലാഹ് ചെമ്പടയ്ക്കായി ഇരട്ട ഗോളുകള്‍ നേടി. മറ്റൊരു മല്‍സരത്തില്‍ നോട്ടിങ്ഹാം ഫോറസ്റ്റ് എതിരില്ലാത്ത ഏഴ് ഗോളിന് ബ്രിങ്ടണെ വീഴ്ത്തി. ലെസ്റ്റര്‍ സിറ്റിയെ എവര്‍ട്ടണ്‍ എതിരില്ലാത്ത നാല് ഗോളിനും മറികടന്നു. സതാംപ്ടണ് ഇപ്‌സ്വിച്ച് ടൗണിനെ 2-1ന് പരാജയപ്പെടുത്തി. ഫുള്‍ഹാം ന്യൂകാസിലിനെ 2-1നും തോല്‍പ്പിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ലീഗില്‍ നോട്ടിങ്ഹാം മൂന്നാം സ്ഥാനത്താണ്. ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ആഴ്‌സണല്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    epl 24-25 la liga Real madrid
    Latest News
    നെതന്യാഹുവിന്റെ സന്ദർശനത്തിൽ വൻ പ്രതിഷേധമുയർത്തി ഇസ്രായിലികൾ; മോചിതയായ ബന്ദി ഹസ്തദാനം നൽകിയില്ല
    04/07/2025
    ഗാസ വെടിനിര്‍ത്തല്‍ നിര്‍ദേശം: വിശദാംശങ്ങള്‍ പുറത്ത്; ബന്ദികളെ ഘട്ടംഘട്ടമായി വിട്ടയക്കും
    04/07/2025
    പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ നിര്യാതനായി
    03/07/2025
    കോട്ടയം മെഡിക്കൽ കോളേജ് അപകടം: ആംബുലൻസ് തടഞ്ഞ് പ്രതിഷേധം; ചാണ്ടി ഉമ്മൻ എംഎൽഎക്കും 30 പേർക്കുമെതിരെ പൊലീസ് കേസെടുത്തു
    03/07/2025
    ദേഹാസ്വാസ്ഥ്യം: ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിയിൽ
    03/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version