Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 23
    Breaking:
    • യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ആരംഭിച്ച് അമേരിക്ക; മധ്യസ്ഥത വഹിക്കാൻ അനുയോജ്യമായ രാജ്യം കണ്ടെത്തണം
    • ഇസ്രായിലിൽ ഇന്നത്തെ ആക്രമണത്തിൽ പരിക്കേറ്റത് 175 പേർക്ക്
    • യുഎസ്- ഇസ്രായിൽ ആക്രമണത്തിൽ ജല, ഊർജ മേഖലകളിൽ കനത്ത നാശനഷ്ടം സംഭവിച്ചതായി ഇറാൻ
    • ചികിത്സയിലായിരുന്ന റാന്നി സ്വദേശിനിയായ നഴ്സ് ജിസാനിൽ അന്തരിച്ചു
    • ഖത്തറിൽ ഹെലികോപ്റ്റർ തകർന്ന് കാണാതായ ഏഴാമത്തെയാളെയും മരിച്ച നിലയിൽ കണ്ടെത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    പെ​രി​യ ഇ​ര​ട്ടക്കൊലക്കേസ്; വി​ധി നാ​ളെ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/12/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊ​ച്ചി: പെ​രി​യ​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ഷി​നേ​യും ശ​ര​ത് ലാ​ലി​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ധി നാ​ളെ പ്ര​ഖ്യാ​പി​ക്കും. സി​പി​എം നേ​താ​ക്ക​ൾ പ്ര​തി​ക​ളാ​യ കേ​സി​ൽ കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ന്ന​ത്.

    2019 ഫെ​ബ്രു​വ​രി 17 നാ​യി​രു​ന്നു സം​ഭ​വം. മു​ന്‍ എം​എ​ല്‍​എ​യും സി ​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വു​മാ​യ കെ.​വി.​കു​ഞ്ഞി​രാ​മ​ന്‍, കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സി​പി​എം മു​ന്‍ ഉ​ദു​മ ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ കെ.​മ​ണി​ക​ണ്ഠ​ന്‍, മു​ന്‍ പെ​രി​യ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി എ​ന്‍. ബാ​ല​കൃ​ഷ്ണ​ന്‍, പാ​ക്കം മു​ന്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി രാ​ഘ​വ​ന്‍ വെ​ളു​ത്തോ​ളി ഉ​ള്‍​പ്പെ​ടെ 24 പ്ര​തി​ക​ളാ​ണ് ഉ​ള്ള​ത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആ​ദ്യം പോ​ലീ​സും പി​ന്നീ​ട് ക്രൈം​ബ്രാ​ഞ്ചും അ​ന്വേ​ഷി​ച്ച കേ​സ് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം പി​ന്നീ​ട് സി​ബി​ഐ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ക്രൈം​ബ്രാ​ഞ്ച് 14 പേ​രെ പ്ര​തി​ചേ​ർ​ത്ത കേ​സി​ൽ സി​ബി​ഐ പ​ത്ത് പ്ര​തി​ക​ളെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

    ആ​ദ്യം അ​റ​സ്റ്റി​ലാ​യ 14 പേ​രി​ൽ 11 പേ​രും സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത അ​ഞ്ച് പേ​രു​മാ​ണ് ഇ​പ്പോ​ൾ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന​ത്. വി​ധി പ​റ​യു​ന്ന​ത് മു​ൻ​നി​ർ​ത്തി പെ​രി​യ​യി​ലും ക​ല്യോ​ട്ടു​മ​ട​ക്കം പോ​ലീ​സ് ക​ന​ത്ത സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി.

    https://chat.whatsapp.com/DwyAAXsjPrmEYj6wtgxZi1

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ആരംഭിച്ച് അമേരിക്ക; മധ്യസ്ഥത വഹിക്കാൻ അനുയോജ്യമായ രാജ്യം കണ്ടെത്തണം
    22/03/2026
    ഇസ്രായിലിൽ ഇന്നത്തെ ആക്രമണത്തിൽ പരിക്കേറ്റത് 175 പേർക്ക്
    22/03/2026
    യുഎസ്- ഇസ്രായിൽ ആക്രമണത്തിൽ ജല, ഊർജ മേഖലകളിൽ കനത്ത നാശനഷ്ടം സംഭവിച്ചതായി ഇറാൻ
    22/03/2026
    ചികിത്സയിലായിരുന്ന റാന്നി സ്വദേശിനിയായ നഴ്സ് ജിസാനിൽ അന്തരിച്ചു
    22/03/2026
    ഖത്തറിൽ ഹെലികോപ്റ്റർ തകർന്ന് കാണാതായ ഏഴാമത്തെയാളെയും മരിച്ച നിലയിൽ കണ്ടെത്തി
    22/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version