Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 21
    Breaking:
    • ഇസ്രായിലിനെതിരെ ആക്രമണം കനപ്പിച്ച് ഇറാൻ, കൂടുതല്‍ നൂതനമായ മിസൈലുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയെന്ന്
    • നെതന്യാഹു സമാധാനത്തിന് തടസം, വിജയം ഇറാനായിരിക്കും – ഇസ്രായിലിന് എതിരെ ആഞ്ഞടിച്ച് ഉര്‍ദുഗാന്‍
    • ഞാൻ ജമാഅത്തെ ഇസ്ലാമിയുടെ ആരുമല്ല, അവരുടെ ശമ്പളക്കാരനുമല്ല, മീഡിയ വൺ ജമാഅത്തിന്റെ സംഘടനാ പദ്ധതിയല്ല- പ്രമോദ് രാമൻ
    • ദേശീയ പതാക മാറ്റി കാവികൊടിയാക്കണം; ബിജെപി നേതാവ് എൻ ശിവരാജൻ
    • സലാല തീരത്ത് കപ്പൽ മുങ്ങി: 20 ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Kerala

    നടൻ രാജേഷ് മാധവൻ വിവാഹിതനായി; വധു ഡിസൈനർ ദീപ്തി കാരാട്ട്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/12/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn


    പാലക്കാട് : നടനും സംവിധായകനുമായ രാജേഷ് മാധവൻ വിവാഹിതനായി.

    ‘ന്നാ താൻ കേസ് കൊട്’ എന്ന
    ചലച്ചിത്രത്തിലൂടെ ജനപ്രീതീ നേടിയ നടനും, സംവിധായകനുമാണ്
    രാജേഷ് മാധവൻ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അസോസിയേറ്റ് ഡയറക്ടറും, പ്രൊഡക്ഷൻ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് രാജേഷിന്റെയും ദീപ്തിയുടെയും വിവാഹം.

    ‘ന്നാ താൻ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലെ അസോസിയേറ്റ് ഡയറക്ടർമാരിൽ ഒരാളായിരുന്നു ദീപ്‌തി കാരാട്ട്. അസോസിയേറ്റ് ഡയറക്ടർക്ക് പുറമെ ആർട്ടിസ്റ്റും പ്രൊഡക്ഷൻ ഡിസൈനറും കൂടിയാണ് ദീപ്തി. കാസർകോട് സ്വദേശിയാണ് രാജേഷ് മാധവൻ. പാലക്കാട് സ്വദേശിയാണ് ദീപ്തി.

    തൊണ്ടിമുതലും ദൃക്‌സാക്ഷിയും തുടങ്ങി നിരവധി ചിത്രങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടറായും നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും കാസ്റ്റിങ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയും ചെയ്ത രാജേഷ്, പെണ്ണും പൊറാട്ടും എന്ന ചിത്രത്തിലൂടെ സംവിധായകനാകാനുള്ള ഒരുക്കത്തിലാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇസ്രായിലിനെതിരെ ആക്രമണം കനപ്പിച്ച് ഇറാൻ, കൂടുതല്‍ നൂതനമായ മിസൈലുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയെന്ന്
    21/06/2025
    നെതന്യാഹു സമാധാനത്തിന് തടസം, വിജയം ഇറാനായിരിക്കും – ഇസ്രായിലിന് എതിരെ ആഞ്ഞടിച്ച് ഉര്‍ദുഗാന്‍
    21/06/2025
    ഞാൻ ജമാഅത്തെ ഇസ്ലാമിയുടെ ആരുമല്ല, അവരുടെ ശമ്പളക്കാരനുമല്ല, മീഡിയ വൺ ജമാഅത്തിന്റെ സംഘടനാ പദ്ധതിയല്ല- പ്രമോദ് രാമൻ
    21/06/2025
    ദേശീയ പതാക മാറ്റി കാവികൊടിയാക്കണം; ബിജെപി നേതാവ് എൻ ശിവരാജൻ
    21/06/2025
    സലാല തീരത്ത് കപ്പൽ മുങ്ങി: 20 ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി
    21/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version