Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 18
    Breaking:
    • ഇറാന്‍ നേതാക്കളുടെ കൊലപാതകത്തെ ശക്തമായി അപലപിച്ച് റഷ്യ
    • സവാളയ്ക്കുള്ളിൽ പാൻ മസാല കടത്ത്; ഇന്ത്യൻ വ്യാപാരിക്ക് 3 വർഷം തടവും പിഴയും
    • ഇറാൻ ഇന്റലിജൻസ് മന്ത്രിയെ വധിച്ചെന്ന് ഇസ്രായിൽ​
    • മക്ക ഷട്ടില്‍ ബസ് സര്‍വീസ് ഉപയോഗിച്ചത് 6.4 കോടി യാത്രക്കാര്‍
    • ഐസിസി ടി20 റാങ്കിംഗ്; സഞ്ജുവിനും ബുമ്രയ്ക്കും മുന്നേറ്റം, ഒന്നാം സ്ഥാനം നിലനിർത്തി അഭിഷേക് ശർമ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    വയനാട് ദുരന്തം; രാഷ്ട്രീയം കളിക്കുന്നത് ദുഃഖകരമെന്ന് പ്രിയങ്കാ ഗാന്ധി

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌01/12/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ രാഷ്ട്രീയം കളിക്കുന്നത് ദു:ഖകരണമാണെന്ന് വയനാട് എം.പി പ്രിയങ്കാ ഗാന്ധി.

    ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനു നേരെയുള്ള പോലീസ് ലാത്തിചാർജിനെയും അവർ അപലപിച്ചു. ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കൃത്യമായ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് താൻ കത്തെഴുതും. കേന്ദ്രത്തിലും സമ്മർദ്ദം ചെലുത്തും. ഇതാവശ്യപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് തല്ലിച്ചതച്ചത് തെറ്റാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എല്ലാ രാഷ്ട്രീയത്തിനും അപ്പുറം അതിഭീകരമായ മാനുഷിക ദുരന്തമാണ് ഇവിടെ നടന്നത്. അതിലാരും രാഷ്ട്രീയം കാണരുത്. ദുരന്തം ഉണ്ടായപ്പോൾ എല്ലാവരും ഒന്നിച്ചുനിന്നു. രാഷട്രീയത്തിലും ഈ യോജിപ്പ് തുടരണം. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഇവിടെയത്തി ദുരന്തബാധിതരെ കണ്ടിട്ടുണ്ട്. ആ മനുഷ്യരുടെ മുഖം ഓർക്കണമെന്ന് രണ്ടുപേരോടും താൻ അഭ്യർത്ഥിക്കുകയാണ്. കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്കെതിരെ താൻ പാർലമെന്റിൽ ശബ്ദമുയർത്തുമെന്നും പ്രിയങ്ക വ്യക്തമാക്കി.

    ദുരന്തത്തിനുശേഷം വയനാട്ടിലേ്ക്ക് വരുന്നത് സുരക്ഷിതമല്ലെന്നാണ് ചിലരുടെ പ്രചാരണം. ഇത് ശരിയല്ല. ഇവിടെ വീണ്ടും ടൂറിസം വളർത്തണം. വയനാട് അത്ര സുന്ദരമാണെന്നും കാർഷികവൃത്തി, ഭക്ഷ്യ സുരക്ഷ എന്നിവയ്‌ക്കെല്ലാം മുൻഗണന നൽകുമെന്നും നിങ്ങളുടെ സ്‌നേഹത്തിന് കലവറയില്ലാത്ത നന്ദിയുണ്ടാകുമെന്നും അവർ അറിയിച്ചു.

    തെരഞ്ഞെടുപ്പ് വിജയത്തിൽ നന്ദി അറിയിക്കാൻ വയനാട് പാർലമെന്റ് മണ്ഡലത്തിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂറ്റൻ സ്വീകരണമാണ് അവർക്കു ലഭിച്ചത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    priyanaka gandhi wayanad
    Latest News
    ഇറാന്‍ നേതാക്കളുടെ കൊലപാതകത്തെ ശക്തമായി അപലപിച്ച് റഷ്യ
    18/03/2026
    സവാളയ്ക്കുള്ളിൽ പാൻ മസാല കടത്ത്; ഇന്ത്യൻ വ്യാപാരിക്ക് 3 വർഷം തടവും പിഴയും
    18/03/2026
    ഇറാൻ ഇന്റലിജൻസ് മന്ത്രിയെ വധിച്ചെന്ന് ഇസ്രായിൽ​
    18/03/2026
    മക്ക ഷട്ടില്‍ ബസ് സര്‍വീസ് ഉപയോഗിച്ചത് 6.4 കോടി യാത്രക്കാര്‍
    18/03/2026
    ഐസിസി ടി20 റാങ്കിംഗ്; സഞ്ജുവിനും ബുമ്രയ്ക്കും മുന്നേറ്റം, ഒന്നാം സ്ഥാനം നിലനിർത്തി അഭിഷേക് ശർമ
    18/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version