Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, August 26
    Breaking:
    • അര ലക്ഷം നൽകിയാലും ടിക്കറ്റില്ല: യുഎഇയിൽ സ്കൂൾ തുറന്നിട്ടും നാട്ടിൽ കുടുങ്ങി പ്രവാസി കുടുംബങ്ങൾ
    • നബിദിനത്തിൽ പൊതു അവധി പ്രഖ്യാപിച്ച് യുഎഇ
    • ഓണത്തിന് മുന്നോടിയായി 24.7ലക്ഷം കുട്ടികൾക്ക് നാല് കിലോ വീതം അരി: മന്ത്രി വി ശിവൻകുട്ടി
    • സംഗീതം ഉപാസനയാക്കി മലയാളി; സൗണ്ട് എഞ്ചിനീയറിംഗിൽ നിന്ന് ​ഗ്രാമി വരെ, രോ​ഹിതിന്റെ ശാന്ത സം​ഗീതത്തിന് ബ്രിട്ടണിൽ ആസ്വാദകരേറെ
    • ഒരിക്കലും ആരോടും തര്‍ക്കിക്കാതേയും കലഹിക്കാതേയും ജീവിക്കൂ, ആയൂസ്സ് വര്‍ധിപ്പിക്കൂ; ലോകത്തിലെ ഏറ്റവും പ്രായമുള്ള എഥേല്‍ മുത്തശ്ശി പറയുന്നു..
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»UAE

    കാ​ഞ്ഞ​ങ്ങാ​ട് സ്വദേശിയായ യുവാവ് അ​ബുദാബി​യി​ല്‍ നിര്യാതനായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/11/2024 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അ​ബുദാബി: കാസർകോഡ് കാഞ്ഞ​ങ്ങാ​ട് സ്വദേശി അ​ബുദാബി​യി​ല്‍ നിര്യാതനായി. അ​ബുദാബി​യി​ല്‍ വ്യാപാ​രി​യാ​യ മാ​ണി​ക്കോ​ത്ത് മ​ഡി​യ​നി​ലെ എം.​പി.ഇ​ര്‍ഷാ​ദാ​ണ് (26) മ​രി​ച്ച​ത്. ര​ണ്ടാ​ഴ്ച മു​മ്പാ​ണ് ഇര്‍ഷാ​ദി​ന്റ മാ​താ​വ് മൈ​മൂ​ന മരണപെട്ടത്. ഇ​തേ​ത്തു​ട​ര്‍ന്ന് നാ​ട്ടി​ലെ​ത്തി സം​​സ്‌​കാ​ര​ച്ച​ട​ങ്ങു​ക​ളും മ​റ്റും പൂര്‍ത്തി​യാ​ക്കി​യ ശേ​ഷം ക​ഴി​ഞ്ഞ ദിവസം അ​ബുദാബി​യി​ല്‍ മ​ട​ങ്ങി​യെ​ത്തിയതായി​രു​ന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കട​ക്കു​ള്ളി​ല്‍ കു​ഴ​ഞ്ഞു​വീ​ണ ഇർഷാദിനെ ഉ​ട​ന്‍ സമീപത്തുള്ള ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പി​താ​വ്: അ​ബ്ദു​ൽ കാ​ദ​ർ. ഭാര്യ-അ​​മീ​​റ.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abudabi Irshad Kanjangad
    Latest News
    അര ലക്ഷം നൽകിയാലും ടിക്കറ്റില്ല: യുഎഇയിൽ സ്കൂൾ തുറന്നിട്ടും നാട്ടിൽ കുടുങ്ങി പ്രവാസി കുടുംബങ്ങൾ
    26/08/2025
    നബിദിനത്തിൽ പൊതു അവധി പ്രഖ്യാപിച്ച് യുഎഇ
    26/08/2025
    ഓണത്തിന് മുന്നോടിയായി 24.7ലക്ഷം കുട്ടികൾക്ക് നാല് കിലോ വീതം അരി: മന്ത്രി വി ശിവൻകുട്ടി
    26/08/2025
    സംഗീതം ഉപാസനയാക്കി മലയാളി; സൗണ്ട് എഞ്ചിനീയറിംഗിൽ നിന്ന് ​ഗ്രാമി വരെ, രോ​ഹിതിന്റെ ശാന്ത സം​ഗീതത്തിന് ബ്രിട്ടണിൽ ആസ്വാദകരേറെ
    26/08/2025
    ഒരിക്കലും ആരോടും തര്‍ക്കിക്കാതേയും കലഹിക്കാതേയും ജീവിക്കൂ, ആയൂസ്സ് വര്‍ധിപ്പിക്കൂ; ലോകത്തിലെ ഏറ്റവും പ്രായമുള്ള എഥേല്‍ മുത്തശ്ശി പറയുന്നു..
    26/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version