റിയാദ്: വികസനത്തിനും ക്ഷേമ പദ്ധതികള്‍ക്കും മുന്‍തൂക്കം നല്‍കി അടുത്ത വര്‍ഷത്തേക്കുള്ള സൗദി ബജറ്റിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 1,184 ബില്യണ്‍ റിയാല്‍ വരവും 1,285 ബില്യണ്‍ റിയാല്‍ ചെലവും 101 ബില്യണ്‍ റിയാല്‍ കമ്മിയുമാണ് പുതിയ ബജറ്റില്‍ കണക്കാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group