Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Saturday, June 28
    Breaking:
    • ദുബായ് മാളിലെ ഫുഡ്‌ കോർട്ടിൽ പെട്ടെന്നൊരു ‘വിവിഐപി’ സംഘം, എല്ലാവരേയും ഞെട്ടിച്ച് ശൈഖ് ഹംദാനും ശൈഖ് ഖാലിദും
    • അന്‍വറിന്റെ കാര്യത്തില്‍ മുസ്ലിം ലീഗ് മുന്‍കൈയെടുക്കില്ല, എതിര്‍ക്കുകയുമില്ല
    • മാതാപിതാക്കൾ ചികിത്സ നൽകിയില്ല, കോട്ടക്കലിൽ ഒരു വയസുകാരൻ മരിച്ചു
    • പി.വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബാനറില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കും
    • ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉടനെന്ന് ട്രംപ്- അലി ഖാംനഇയെ ഭയാനകവും അപമാനകരവുമായ മരണത്തില്‍ നിന്ന് താന്‍ രക്ഷിച്ചുവെന്നും അവകാശവാദം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Latest

    ഹിസ്ബുല്ല വക്താവ് ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/11/2024 Latest World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഹിസ്ബുല്ല വക്താവ് മുഹമ്മദ് അഫീഫിനെ വധിക്കാന്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ തകര്‍ന്ന ബെയ്‌റൂത്തിലെ അറബ് സോഷ്യലിസ്റ്റ് ബഅത് പാര്‍ട്ടി കെട്ടിടം. വലത്ത്: മുഹമ്മദ് അഫീഫ്.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബെയ്‌റൂത്ത് – ഹിസ്ബുല്ല വക്താവ് മുഹമ്മദ് അഫീഫ് ബെയ്‌റൂത്തിലെ റാസ് അല്‍നബഅ് ഏരിയയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ബെയ്‌റൂത്തിന്റെ ദക്ഷിണ പ്രാന്തപ്രദേശത്തു നിന്ന് പലായനം ചെയ്ത അഭയാര്‍ഥികള്‍ കഴിയുന്ന, ബെയ്‌റൂത്തിലെ ജനനിബിഡമായ പ്രദേശത്ത് നടത്തിയ ആക്രമണത്തിലാണ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ലെബനോനിലെ അറബ് സോഷ്യലിസ്റ്റ് ബഅത് പാര്‍ട്ടി കെട്ടിടം ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടതെന്ന് പാര്‍ട്ടി സെക്രട്ടറി ജനറല്‍ അലി ഹിജാസി പറഞ്ഞു. ആക്രമണത്തില്‍ ആകെ അഞ്ചു പേര്‍ കൊല്ലപ്പെട്ടതായി അല്‍മയാദീന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

    കൊല്ലപ്പെട്ടവരില്‍ ഒരാള്‍ മുഹമ്മദ് അഫീഫിന്റെ അസിസ്റ്റന്റ് മഹ്മൂദ് അല്‍ശര്‍ഖാവിയാണ്. ലെബനോന്‍ യുദ്ധം ആരംഭിച്ച ശേഷം ബെയ്‌റൂത്തിലെ റാസ് അല്‍നബഅ് ഏരിയയില്‍ ഇസ്രായില്‍ നടത്തുന്ന ആദ്യ ആക്രമണമാണിത്.


    ദക്ഷിണ ലെബനോനില്‍ ലെബനീസ് സൈനിക കേന്ദ്രം ലക്ഷ്യമിട്ട് ഇസ്രായില്‍ ഇന്ന് ആക്രമണം നടത്തിയതായി ലെബനീസ് സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണത്തില്‍ ഒരു ലെബനീസ് സൈനികന്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ സൈനികരില്‍ ഒരാളുടെ നില ഗുരുതരമാണ്. ലെബനീസ് സൈനിക പോസ്റ്റ് ലക്ഷ്യമിട്ട് ഇസ്രായിലി പാറ്റന്‍ ടാങ്ക് ആണ് ആക്രമണം നടത്തിയതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hizbullah Israel
    Latest News
    ദുബായ് മാളിലെ ഫുഡ്‌ കോർട്ടിൽ പെട്ടെന്നൊരു ‘വിവിഐപി’ സംഘം, എല്ലാവരേയും ഞെട്ടിച്ച് ശൈഖ് ഹംദാനും ശൈഖ് ഖാലിദും
    28/06/2025
    അന്‍വറിന്റെ കാര്യത്തില്‍ മുസ്ലിം ലീഗ് മുന്‍കൈയെടുക്കില്ല, എതിര്‍ക്കുകയുമില്ല
    28/06/2025
    മാതാപിതാക്കൾ ചികിത്സ നൽകിയില്ല, കോട്ടക്കലിൽ ഒരു വയസുകാരൻ മരിച്ചു
    28/06/2025
    പി.വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബാനറില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കും
    28/06/2025
    ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉടനെന്ന് ട്രംപ്- അലി ഖാംനഇയെ ഭയാനകവും അപമാനകരവുമായ മരണത്തില്‍ നിന്ന് താന്‍ രക്ഷിച്ചുവെന്നും അവകാശവാദം
    28/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version