Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Thursday, June 26
    Breaking:
    • മദീനയിൽ വിശുദ്ധ ഹറമിൽ നമസ്കരിച്ചു കൊണ്ടിരിക്കെ മലയാളി ഹാജി നിര്യാതനായി
    • ആക്രമിച്ചാൽ മിഡിലീസ്റ്റിലെ അമേരിക്കയുടെ സൈനിക താവളങ്ങളെ ഇനിയും ആക്രമിക്കും- ഇറാൻ
    • കേരളത്തിൽ പലയിടത്തും പ്രളയ സാധ്യത, മൂന്നു ജില്ലകളിൽ റെഡ് അലർട്ട്
    • ഡിങ്കി ബോട്ട് തകരാറിലായി; ആര്യാടന്‍ ഷൗക്കത്തും സംഘവും കാട്ടില്‍ കുടുങ്ങി
    • ബസില്‍ പെണ്‍കുട്ടി ബോധരഹിതയായി; ഉടന്‍ ആശുപത്രിയിലേക്കെത്തിക്കാനുള്ള ആംബുലന്‍സായി കെഎസ്ആര്‍ടിസി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Latest

    ഐ.എ.എസ് ചേരിപ്പോര്, എൻ.പ്രശാന്തിനും ഗോപാലകൃഷ്ണനും സസ്പെൻഷൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/11/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: സർവീസ് ചട്ടലംഘനം നടത്തിയതുമായി ബന്ധപ്പെട്ട് കേരളത്തിൽ രണ്ട് ഐ.എ.എസ് ഓഫീസർമാരെ സസ്പെന്റ് ചെയ്തു. വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണണൻ, കൃഷി വകുപ്പ് സെക്രട്ടറി എൻ. പ്രശാന്ത് എന്നിവർക്കാണ് സസ്പെൻഷൻ. മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയതിനാണ് ഗോപാലകൃഷ്ണന് സസ്പെൻഷൻ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അഡീഷണൽ ചീഫ് സെക്രട്ടറിക്ക് എതിരായ പരസ്യ അധിക്ഷേപത്തിലാണ് പ്രശാന്തിനെതിരായ നടപടി. ചീഫ് സെക്രട്ടറിയുടെ ശിപാർശ മുഖ്യമന്ത്രി അംഗീകരിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെതിരെ പ്രശാന്ത് സ്ഥിരമായി വിമർശനങ്ങൾ ഉയർത്തിയിരുന്നു. നടപടി ഉടൻ വേണമെന്ന് ഐ.എസ്.എസ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയും ചെയ്തു.

    അതേസമയം, നടപടിയിൽ അത്ഭുതമുണ്ടെന്നും ഉമ്മാക്കി കാണിച്ചു പേടിപ്പിക്കേണ്ടെന്നും പ്രശാന്ത് പ്രതികരിച്ചു. നടപടി ആരെ തൃപ്തിപ്പെടുത്താനാണെന്നും ചോദിച്ച പ്രശാന്ത് നന്നായി ജോലി ചെയ്തതിനുള്ള ശിക്ഷയാണെന്നും പറഞ്ഞു. സംസ്ഥാനത്ത് ഇതാദ്യമായാണ് രണ്ടു ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് ഒന്നിച്ച് സസ്പെൻഷൻ നൽകുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gopalakrishnan N Prashanth
    Latest News
    മദീനയിൽ വിശുദ്ധ ഹറമിൽ നമസ്കരിച്ചു കൊണ്ടിരിക്കെ മലയാളി ഹാജി നിര്യാതനായി
    26/06/2025
    ആക്രമിച്ചാൽ മിഡിലീസ്റ്റിലെ അമേരിക്കയുടെ സൈനിക താവളങ്ങളെ ഇനിയും ആക്രമിക്കും- ഇറാൻ
    26/06/2025
    കേരളത്തിൽ പലയിടത്തും പ്രളയ സാധ്യത, മൂന്നു ജില്ലകളിൽ റെഡ് അലർട്ട്
    26/06/2025
    ഡിങ്കി ബോട്ട് തകരാറിലായി; ആര്യാടന്‍ ഷൗക്കത്തും സംഘവും കാട്ടില്‍ കുടുങ്ങി
    26/06/2025
    ബസില്‍ പെണ്‍കുട്ടി ബോധരഹിതയായി; ഉടന്‍ ആശുപത്രിയിലേക്കെത്തിക്കാനുള്ള ആംബുലന്‍സായി കെഎസ്ആര്‍ടിസി
    26/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version