Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, October 10
    Breaking:
    • ദൽഹിയിൽ പോലീസിന്റെ ക്രൂരത, പിണറായി വിജയന് ദേഹാസ്വാസ്ഥ്യം
    • തിളച്ച് മറിഞ്ഞ് ഡൽഹി; കൂടുതൽ നേതാക്കളും പ്രവർത്തകരും തെരുവിൽ
    • കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത് ലജ്ജാകരമായ നടപടി, യുവതലമുറ അപ്രഖ്യാപിത അടിയന്തരാവസ്ഥയേക്കാൾ മികച്ചത് അർഹിക്കുന്നുണ്ട്-ശശി തരൂർ എം.പി
    • തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകാൻ യെമനെ അനുവദിക്കില്ല: യു.എന്നിൽ സൗദി അറേബ്യ
    • ദൽഹിയിൽ പോലീസിന്റെ കടുത്ത നടപടി, പിണറായി വിജയൻ, ധ്രുവ് റാഠി, അഭിജിത് ദീപ്കെ അടക്കം നിരവധി പേർ കസ്റ്റഡിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    മൊസാദ് ആസ്ഥാനം ആക്രമിച്ചെന്ന് ഇറാൻ; ബെയ്റൂത്തിലും ഗസയിലും ആഘോഷം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/10/2024 World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബെയ്റൂത്ത്: മൊസാദിന്റെ ആസ്ഥാനം ആക്രമിച്ചെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ്‌. ആക്രമണം നടന്നതായി ഇസ്രയേൽ സ്ഥിരീകരിച്ചു. സെൻട്രൽ ഇസ്രയേലിൽ നാശനഷ്ടം ഉണ്ടായിട്ടില്ലെന്നും ആളപായമില്ലെന്നും ഇസ്രയേൽ അറിയിച്ചു. ഇസ്രായേലിൻ്റെ എഫ്-35 യുദ്ധവിമാനങ്ങൾ സൂക്ഷിക്കുന്ന വ്യോമതാവളമാണ് നെവാട്ടിം വ്യോമതാവളം ആക്രമിച്ചെന്നാണ് ഇറാൻ അവകാശപ്പെടുന്നത്.

    മൊസാദിന്റെ ആസ്ഥാനം ആക്രമിച്ചതായി ഇറാന്റെ വാർത്താ ഏജൻസികളാണ് റിപ്പോർട്ട് ചെയ്യുന്നത്. അതിനിയെ ഇസ്രയേലിനെ ആക്രമിച്ചതിന് പിന്നാലെ ബെയ്റൂട്ടിലും ​ഗസയിലും ആഘോഷങ്ങൾ നടന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ദൽഹിയിൽ പോലീസിന്റെ ക്രൂരത, പിണറായി വിജയന് ദേഹാസ്വാസ്ഥ്യം
    10/10/2026
    തിളച്ച് മറിഞ്ഞ് ഡൽഹി; കൂടുതൽ നേതാക്കളും പ്രവർത്തകരും തെരുവിൽ
    10/10/2026
    കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത് ലജ്ജാകരമായ നടപടി, യുവതലമുറ അപ്രഖ്യാപിത അടിയന്തരാവസ്ഥയേക്കാൾ മികച്ചത് അർഹിക്കുന്നുണ്ട്-ശശി തരൂർ എം.പി
    10/10/2026
    തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകാൻ യെമനെ അനുവദിക്കില്ല: യു.എന്നിൽ സൗദി അറേബ്യ
    10/10/2026
    ദൽഹിയിൽ പോലീസിന്റെ കടുത്ത നടപടി, പിണറായി വിജയൻ, ധ്രുവ് റാഠി, അഭിജിത് ദീപ്കെ അടക്കം നിരവധി പേർ കസ്റ്റഡിയിൽ
    10/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.