കൊച്ചി- ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കി, അലിൻ ജോസ് പെരേര, ഹ്രസ്വ ചിത്ര സംവിധായകൻ വിനീത് എന്നിവർ വീട്ടിൽ കയറി കെട്ടിയിട്ട് പീഡിപ്പിച്ചുവെന്ന് ട്രാൻസ്ജെൻഡറിന്റെ പരാതി. സിനിമയിലെ ഭാഗങ്ങള്‍ വിശദീകരിക്കാന്‍ എന്ന പേരില്‍ എത്തി തന്നെ വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെയാണ് സംഘം വീട്ടില്‍ കയറി ഉപദ്രവിച്ചത്. ലൈംഗീകമായി വഴങ്ങണം എന്നാവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group