റിയാദ്- പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി ബദിയ ഏരിയാ കമ്മിറ്റി അംഗവും വളണ്ടിയര്‍ ക്യാപ്റ്റനുമായ മണിയന് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി. കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി ബദിയ സുവൈദി ഭാഗങ്ങളില്‍ കെട്ടിടനിര്‍മാണ മേഖലയില്‍ തൊഴിലാളിയായിരുന്ന മണിയന് തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല സ്വദേശിയാണ്.
കേളി ബദിയ ഏരിയാ കമ്മിറ്റി ഓഫീസില്‍ ഒരുക്കിയ യാത്രയയപ്പ് യോഗത്തില്‍ ഏരിയാ പ്രസിഡന്റ് അലി. കെ. വി.അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, കേന്ദ്ര കമ്മിറ്റി അംഗം മധു എടപ്പുറത്ത്, ഏരിയ ജോയിന്റ് സെക്രട്ടറി ഷാജി കെ എന്‍, വൈസ് പ്രസിഡന്റ് പ്രസാദ് വഞ്ചിപ്പുര, ഏരിയാ രക്ഷധികാരി സമിത
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group