റിയാദ് – റിയാദ് പ്രവിശ്യയില്‍ ഇന്ന് അനുഭവപ്പെട്ടത് കൊടും ചൂടാണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. തലസ്ഥാന നഗരി, ദിര്‍ഇയ, താദഖ്, ഹുറൈമില, റുമാഹ്, ദുര്മാ, അഫ്ലാജ്, അല്‍ഹരീഖ്, അല്‍ഖര്‍ജ്, ദലം, ഹോത്ത ബനീതമീം, സുലൈല്‍, മുസാഹ്മിയ, അല്‍സുല്‍ഫി, അല്‍ഗാത്ത്, മജ്മ, ശഖ്റാ, മറാത്ത് എന്നിവിടങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചു വരെ കൊടും ചൂടുണ്ട്.
ഉയര്‍ന്ന താപനില 47 ഡിഗ്രി മുതല്‍ 48 ഡിഗ്രി വരെയായി ഉയരുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group