Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 7
    Breaking:
    • പെരുന്നാൾ ദിനത്തിൽ പിറന്ന ആദ്യ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്ത് യു.എ.ഇ
    • ഗാസയില്‍ 48 മണിക്കൂറിനിടെ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ 95 പേര്‍ കൊല്ലപ്പെട്ടു; 304 പേര്‍ക്ക് പരിക്ക്
    • ക്ലബ് ലോകകപ്പ് കളിക്കില്ല, എല്ലാ ഓഫറുകളും നിരസിച്ചു-ക്രിസ്റ്റ്യാനോ റൊണാൾഡോ
    • ഹൃദയസ്തംഭനം: നാദാപുരം സ്വദേശി ഖത്തറില്‍ മരണപ്പെട്ടു
    • അറഫ സംഗമത്തിനിടെ ആഫ്രിക്കൻ തീർത്ഥാടകക്ക് കൺമണി പിറന്നു, കുഞ്ഞിന് പേര് അറഫ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    സ്‌കൂൾ ബസ്സിറങ്ങിയ ഒന്നാംക്ലാസ് വിദ്യാർത്ഥിനിക്ക് അതേ ബസ്സിടിച്ച് ദാരുണാന്ത്യം

    ReporterBy Reporter25/07/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പാലക്കാട്: മണ്ണാർക്കാട് സ്‌കൂൾ ബസ്സിറിങ്ങിയ വിദ്യാർത്ഥിനി റോഡ് മുറിച്ചുകടക്കവേ അതേ ബസ്സിടിച്ചു മരിച്ചു. മണ്ണാർക്കാട് നാരങ്ങപ്പറ്റ സ്വദേശി തൊട്ടിപ്പറമ്പിൽ നൗഷാദിന്റെ മകൾ ഹിബ(6)യാണ് മരിച്ചത്.
    നെല്ലിപ്പുഴ ഡി.എച്ച്.എസ്.എസ് സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാർത്ഥിനിയാണ്. ബസിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ മുന്നോട്ടെടുത്ത ബസിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥിനിയെ ഉടനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യാഴാഴ്ച്ച വൈകീട്ടാണ് അപകടം. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    mannarkkad School bus student accident death
    Latest News
    പെരുന്നാൾ ദിനത്തിൽ പിറന്ന ആദ്യ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്ത് യു.എ.ഇ
    07/06/2025
    ഗാസയില്‍ 48 മണിക്കൂറിനിടെ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ 95 പേര്‍ കൊല്ലപ്പെട്ടു; 304 പേര്‍ക്ക് പരിക്ക്
    07/06/2025
    ക്ലബ് ലോകകപ്പ് കളിക്കില്ല, എല്ലാ ഓഫറുകളും നിരസിച്ചു-ക്രിസ്റ്റ്യാനോ റൊണാൾഡോ
    07/06/2025
    ഹൃദയസ്തംഭനം: നാദാപുരം സ്വദേശി ഖത്തറില്‍ മരണപ്പെട്ടു
    07/06/2025
    അറഫ സംഗമത്തിനിടെ ആഫ്രിക്കൻ തീർത്ഥാടകക്ക് കൺമണി പിറന്നു, കുഞ്ഞിന് പേര് അറഫ
    07/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version