റിയാദ്: ബദിഅ കിംഗ് സൽമാൻ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോട്ടയം പത്തശെരിൽ തലയോലപറമ്പ് വീട്ടിൽ മേരി കുട്ടി തോമസ് (68) നിര്യാതയായി. പിതാവ് മാത്യു, മാതാവ് എലിസ്ബത്ത്, ഭർത്താവ് തോമസ് ജോസഫ്, മക്കൾ വിനു
നടപടി ക്രമങ്ങളുമായി മകൻ വിനുവിനെ സഹായിക്കുവാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിംഗ് നേതാക്കളായ റഫീക്ക് പുല്ലൂർ, ഷറഫ് പുളിക്കൽ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട്. ഇസ്മായിൽ പടിക്കൽ. എന്നിവർ രംഗത്തുണ്ട്, നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group