തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ തൃശൂരിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി 30000ൽപ്പരം വോട്ടുകൾക്ക് ലീഡു ചെയ്യുന്നു.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ പോസ്റ്റൽ വോട്ട് എണ്ണിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി വി.എസ്. സുനിൽ കുമാർ ലീഡു ചെയ്തിരുന്നു.
യുഡിഎഫിനായി കെ.മുരളിധരനാണ് മത്സരരംഗത്തുള്ളത്. സിറ്റിംഗ് എംപി ടി.എൻ.പ്രതാപനെ മാറ്റിയാണ് യുഡിഎഫ് മുരളീധരന് സീറ്റ് നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group