ജിദ്ദ – വെള്ളിയാഴ്ച ലോകത്ത് ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് കുവൈത്തിലാണെന്ന് കാലാവസ്ഥാ നിരീക്ഷണ വിദഗ്ധന്‍ ഫഹദ് അല്‍ഉതൈബി പറഞ്ഞു. കുവൈത്തിലെ അല്‍ജഹ്‌റായില്‍ താപനില 51 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. കുവൈത്ത് നഗരത്തില്‍ 49 ഡിഗ്രിയും അല്‍അബ്ദലി ഏരിയയില്‍ 50 ഡിഗ്രിയും താപനില രേഖപ്പെടുത്തിയതായി കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



