Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 9
    Breaking:
    • ഹണിമൂണിനിടെ നവവരന്‍ കൊല്ലപ്പെട്ട സംഭവം; കാണാതായ നവവധു അടക്കം 4 പേര്‍ പിടിയില്‍
    • തീ പിടിച്ച കപ്പലിൽ അപകടകരമായ വസ്തുക്കൾ, അതീവ ജാഗ്രതക്ക് നിർദ്ദേശം
    • കോഴിക്കോടിന് സമീപം ചരക്കു കപ്പലിന് തീപ്പിടിച്ചു, കപ്പലിൽ 40 ജീവനക്കാർ; രക്ഷാദൗത്യം തുടങ്ങി
    • ആദ്യ പാദത്തില്‍ സൗദിയില്‍ 3.4 ശതമാനം സാമ്പത്തിക വളര്‍ച്ച
    • അടുത്ത ഹജിനുള്ള ഒരുക്കങ്ങള്‍ നാളെ ആരംഭിക്കും – ആഭ്യന്തര മന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    കൊച്ചിയിൽ നാലുവയസ്സുള്ള മകനെ കൊന്ന് മലപ്പുറം സ്വദേശിയായ പിതാവ് തൂങ്ങിമരിച്ചു

    DeskBy Desk29/05/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി: നാലുവയസ്സുകാരനെ കൊന്ന് പിതാവ് വീടിനുള്ളിൽ തൂങ്ങിമരിച്ചു. വരാപ്പുഴയിലെ മണ്ണംതുരുത്തിൽ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി അൽഷിഫാഫ് ആണ് മകനെ കൊന്നശേഷം ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു.
    രണ്ടാഴ്ച മുമ്പാണ് ഇവർ മണ്ണംതുരുത്തിൽ വാടകയ്ക്ക് താമസം തുടങ്ങിയത്. സംഭവസമയത്ത് അൽഷിഫാഫിന്റെ ഭാര്യ വീട്ടിൽ ഇല്ലായിരുന്നുവെന്നാണ് പരിസരവാസികൾ പറയുന്നത്. ഫൊറൻ്‌സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ കേസെടുത്ത് തുടർ നടപടികൾ ആരംഭിച്ചതായി പോലീസ് പ്രതികരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    after killing son father hanged malappuram native varappuzha
    Latest News
    ഹണിമൂണിനിടെ നവവരന്‍ കൊല്ലപ്പെട്ട സംഭവം; കാണാതായ നവവധു അടക്കം 4 പേര്‍ പിടിയില്‍
    09/06/2025
    തീ പിടിച്ച കപ്പലിൽ അപകടകരമായ വസ്തുക്കൾ, അതീവ ജാഗ്രതക്ക് നിർദ്ദേശം
    09/06/2025
    കോഴിക്കോടിന് സമീപം ചരക്കു കപ്പലിന് തീപ്പിടിച്ചു, കപ്പലിൽ 40 ജീവനക്കാർ; രക്ഷാദൗത്യം തുടങ്ങി
    09/06/2025
    ആദ്യ പാദത്തില്‍ സൗദിയില്‍ 3.4 ശതമാനം സാമ്പത്തിക വളര്‍ച്ച
    09/06/2025
    അടുത്ത ഹജിനുള്ള ഒരുക്കങ്ങള്‍ നാളെ ആരംഭിക്കും – ആഭ്യന്തര മന്ത്രി
    09/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version