Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, August 16
    Breaking:
    • ഹിസ്ബുല്ല ആയുധം ഉപേക്ഷിക്കില്ലെന്ന് നഈം ഖാസിം
    • ചെക്ക് പോസ്റ്റിൽ കാർ ഇടിച്ചുകയറ്റിയ കുവൈത്തി യുവാവ് അറസ്റ്റിൽ
    • നെതന്യാഹു ഭീകരനാണ്, പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നീക്കണം- തുർക്കി അൽഫൈസൽ
    • ഇന്ത്യക്ക് സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന് സൗദി രാജാവ്
    • സൗദിയിലും ഗൾഫിലും ബഹുവിധ പരിപാടിളോടെ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിന് ചരിത്രമൂഹൂർത്തം, പുതിയ കെട്ടിടം നിർമ്മിക്കുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/05/2024 Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിന് പുതിയ കെട്ടിടം നിർമ്മിക്കുന്നു. ചാൻസറി-കം-റെസിഡൻഷ്യൽ കോംപ്ലക്‌സ് നിർമ്മിക്കുന്നതിനുള്ള കരാർ ഒപ്പിട്ടു. ജിദ്ദയിലെ ആന്റലൂസ് ജില്ലയിലാണ് കരാർ ഒപ്പിട്ടത്. എം.എസ് എ.എസ്. അൽസെയ്ദ് & പാർട്ണേഴ്സ് കോൺട്രാക്ടിംഗ് കമ്പനിയുമായാണ് കരാർ.

    A historic day for CGI, Jeddah!!!

    An agreement for the construction of Chancery-cum-Residential Complex for CGI, Jeddah @CGIJeddah at Andalus District, Jeddah, was signed today with
    M/s A.S. AlSayed &  Partners Contracting Company.

    The Chancery-cum-Residential Complex would… pic.twitter.com/SlNCk5LDEA

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — India in Jeddah (@CGIJeddah) May 19, 2024

    ചാൻസറി-കം-റെസിഡൻഷ്യൽ കോംപ്ലക്‌സിൽ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയതോടൊപ്പം സാംസ്‌കാരിക പരിപാടികൾക്കും മീറ്റിംഗുകൾക്കുമായി ഒരു ഓഡിറ്റോറിയവും ഉണ്ടായിരിക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Consulate Jedda
    Latest News
    ഹിസ്ബുല്ല ആയുധം ഉപേക്ഷിക്കില്ലെന്ന് നഈം ഖാസിം
    15/08/2025
    ചെക്ക് പോസ്റ്റിൽ കാർ ഇടിച്ചുകയറ്റിയ കുവൈത്തി യുവാവ് അറസ്റ്റിൽ
    15/08/2025
    നെതന്യാഹു ഭീകരനാണ്, പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നീക്കണം- തുർക്കി അൽഫൈസൽ
    15/08/2025
    ഇന്ത്യക്ക് സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന് സൗദി രാജാവ്
    15/08/2025
    സൗദിയിലും ഗൾഫിലും ബഹുവിധ പരിപാടിളോടെ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം
    15/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version