Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, November 29
    Breaking:
    • പാണമ്പ്ര മസ്ജിദുൽ നൂറൈനിന്റെ രൂപകൽപനയ്ക്ക് ആർക്കിടെക്റ്റ് സിമി ശ്രീധറിന് സ്വർണമെഡൽ അംഗീകാരം
    • കിഴക്കന്‍ പ്രവിശ്യയിലും റിയാദിലും മിസൈല്‍ ആക്രമണ ശ്രമങ്ങള്‍
    • ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലോചിതമായ മാറ്റം അനിവാര്യം; മുഖ്യമന്ത്രി വി.ഡി സതീശന്‍
    • എം എൻ കുഞ്ഞിമുഹമ്മദ് ഹാജി നിര്യാതനായി
    • ഇടവേളയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് വീണ്ടും കളത്തിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    പാണമ്പ്ര മസ്ജിദുൽ നൂറൈനിന്റെ രൂപകൽപനയ്ക്ക് ആർക്കിടെക്റ്റ് സിമി ശ്രീധറിന് സ്വർണമെഡൽ അംഗീകാരം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/11/2026 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തേഞ്ഞിപ്പലം- പാണമ്പ്രയിലെ മസ്ജിദുൽ നൂറൈനിന്റെ ലളിതവും മനോഹരവുമായ വാസ്തുവിദ്യാ രൂപകൽപനയ്ക്ക് ആർക്കിടെക്റ്റ് സിമി ശ്രീധറിന് സ്വർണമെഡൽ അംഗീകാരം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റീരിയർ ഡിസൈനേഴ്സ് കേരള ചാപ്റ്ററിന്റെ പുരസ്കാരമാണ് കോഴിക്കോട് കോമൺഗ്രൗണ്ട് ആർക്കിടെക്ചർ പ്രാക്ടീസിലെ സിമി ശ്രീധറിനെ തേടിയെത്തിയത്. 1934 ചതുരശ്ര അടിയിൽ ഒരുക്കിയ ഈ നിർമ്മിതിയിൽ അലങ്കാരപ്പണികൾ ഒഴിവാക്കി ഗോളസ്തംഭാകൃതിയിൽ ഡിസൈൻ ചെയ്ത വലിയ മിനാരമാണ് പ്രധാന ആകർഷണം.

    പരമ്പരാഗത ആരാധനാലയ സങ്കൽപങ്ങളിൽ നിന്ന് മാറിനിൽക്കുന്ന പുതുമയാർന്ന ആശയത്തിന് മസ്ജിദ് കമ്മിറ്റി പൂർണ്ണ പിന്തുണ നൽകിയതോടെയാണ് ഈ വ്യത്യസ്ത നിർമ്മിതി യാഥാർഥ്യമായത്. പ്രാർത്ഥനാ ഹാളിലേക്ക് പ്രവേശിക്കുന്നതിന് മുൻപായി ക്രമീകരിച്ച ചെറിയ ലൗഞ്ചും മിനാരത്തിന്റെ ലളിതമായ ഘടനയും പള്ളിക്ക് വേറിട്ട മുഖം നൽകുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വെളിച്ചവും നിഴലും ഇടകലർന്ന് പള്ളിക്കകത്ത് ശാന്തവും ആത്മീയവുമായ അന്തരീക്ഷം ഒരുക്കുന്ന രീതിയിലാണ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. പ്രകാശവിന്യാസത്തിലെ ഈ പ്രത്യേകതകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇരട്ട പ്രകാശം എന്നർത്ഥം വരുന്ന നൂറൈൻ എന്ന പേര് മസ്ജിദിന് നൽകിയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Architect Award Masjid
    Latest News
    പാണമ്പ്ര മസ്ജിദുൽ നൂറൈനിന്റെ രൂപകൽപനയ്ക്ക് ആർക്കിടെക്റ്റ് സിമി ശ്രീധറിന് സ്വർണമെഡൽ അംഗീകാരം
    29/11/2026
    കിഴക്കന്‍ പ്രവിശ്യയിലും റിയാദിലും മിസൈല്‍ ആക്രമണ ശ്രമങ്ങള്‍
    29/11/2026
    ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലോചിതമായ മാറ്റം അനിവാര്യം; മുഖ്യമന്ത്രി വി.ഡി സതീശന്‍
    29/11/2026
    എം എൻ കുഞ്ഞിമുഹമ്മദ് ഹാജി നിര്യാതനായി
    29/11/2026
    ഇടവേളയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് വീണ്ടും കളത്തിൽ
    29/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.