ബുറൈദ- സമൂഹത്തില്‍ പരിഭ്രാന്തിയും ഭയവും ഉളവാക്കുന്ന വീഡിയോ ഉള്ളടക്കം തെറ്റായ അവകാശവാദങ്ങളോടെ രേഖപ്പെടുത്തുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത സൗദി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
അല്‍ഖസീം പ്രവിശ്യയിലെ അല്റസിലാണ് യുവാവ് അറസ്റ്റിലായത്. സൈബര്‍ കുറ്റകൃത്യ വിരുദ്ധ നിയമത്തിന്റെ ലംഘനമാണ് പ്രതിയുടെ ഭാഗത്തു നിന്നുണ്ടായത്. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അല്‍ഖസീം പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



