Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, November 15
    Breaking:
    • ഹോർമുസ് വഴി വളം കയറ്റുമതിക്ക് ഉടൻ അനുമതി നൽകണം; മുന്നറിയിപ്പുമായി യു.എൻ
    • ‘മഴയിൽ വിരിഞ്ഞ കടലാസുപൂക്കൾ’ കവിതാ സമാഹാരം കവർ പ്രകാശനം ചെയ്തു
    • ദേശീയ ഐക്യ സർക്കാരിനായുള്ള ആഹ്വാനം തള്ളി ഗാഡി ഐസൻകോട്ട്
    • ട്രംപിനെതിരെ ഇറാൻ ഡ്രോൺ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇസ്രായേൽ മുന്നറിയിപ്പ്
    • മുതിര്‍ന്ന ഹമാസ് കമാന്‍ഡറെ കൊലപ്പെടുത്തിയതായി ഇസ്രായേല്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ദേശീയ ഐക്യ സർക്കാരിനായുള്ള ആഹ്വാനം തള്ളി ഗാഡി ഐസൻകോട്ട്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/11/2026 World Israel 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ടെൽ അവീവ്- ഇസ്രായേലിൽ ദേശീയ ഐക്യ സർക്കാർ രൂപീകരിക്കാനുള്ള ഇടക്കാല പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആഹ്വാനത്തെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയും മുൻ സൈനിക മേധാവിയുമായ ഗാഡി ഐസൻകോട്ട് തള്ളി. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെന്ന് വ്യക്തമായി അറിയാവുന്നതിനാലുള്ള രാഷ്ട്രീയ തന്ത്രം മാത്രമാണിതെന്ന് അദ്ദേഹം ആരോപിച്ചു. സർക്കാർ രൂപീകരണ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് നെതന്യാഹു വീണ്ടും ആഹ്വാനവുമായി എത്തുന്നത്. ഐക്യത്തെക്കുറിച്ച് സംസാരിക്കുമ്പോഴും അദ്ദേഹം ഭിന്നതയും സംഘർഷവുമാണ് സൃഷ്ടിക്കുന്നതെന്നും ഇത്തരം തന്ത്രങ്ങൾ തന്നോട് വിലപ്പോവില്ലെന്നും ഐസൻകോട്ട് വ്യക്തമാക്കി.

    എന്നാൽ, ഇറാനിൽ നിന്നുള്ള ഭീഷണി പൂർണ്ണമായും ഇല്ലാതാക്കാൻ ദേശീയ ഐക്യ സർക്കാർ അനിവാര്യമാണെന്ന് നെതന്യാഹു ശനിയാഴ്ച പുറത്തുവിട്ട വീഡിയോ പ്രസ്താവനയിൽ ആവർത്തിച്ചു. വ്യാഴാഴ്ച ഐസൻകോട്ടുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഈ ബോധ്യം വർധിച്ചതായും, ഇസ്രായേലിനെ യഹൂദ രാഷ്ട്രമായി അംഗീകരിക്കുന്ന പാർട്ടികൾ ചേർന്ന് സർക്കാർ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രായേലിനെതിരെ ആണവായുധങ്ങൾ പ്രയോഗിക്കാൻ ഇറാൻ മടിക്കില്ലെന്നും നെതന്യാഹു ആരോപിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Benjamin Netanyahu gadi eisenkot
    Latest News
    ഹോർമുസ് വഴി വളം കയറ്റുമതിക്ക് ഉടൻ അനുമതി നൽകണം; മുന്നറിയിപ്പുമായി യു.എൻ
    15/11/2026
    ‘മഴയിൽ വിരിഞ്ഞ കടലാസുപൂക്കൾ’ കവിതാ സമാഹാരം കവർ പ്രകാശനം ചെയ്തു
    15/11/2026
    ദേശീയ ഐക്യ സർക്കാരിനായുള്ള ആഹ്വാനം തള്ളി ഗാഡി ഐസൻകോട്ട്
    15/11/2026
    ട്രംപിനെതിരെ ഇറാൻ ഡ്രോൺ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇസ്രായേൽ മുന്നറിയിപ്പ്
    15/11/2026
    മുതിര്‍ന്ന ഹമാസ് കമാന്‍ഡറെ കൊലപ്പെടുത്തിയതായി ഇസ്രായേല്‍
    15/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.