റിയാദ്- ഭീകരവാദികളായ ഹൂത്തികൾക്ക് ശക്തമായ തിരിച്ചടി നൽകിയതായി സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന വ്യക്തമാക്കി. ഹൂത്തി ഭീകരരുടെ ഭീഷണിയുടെ ഉറവിടങ്ങൾ നിർവീര്യമാക്കുന്നതിനായി സൈനിക നടപടി നടത്തിയെന്നും ഭീകരവാദികളായ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ സൈനിക കേന്ദ്രങ്ങൾ തകർത്തതായും സൈനിക വക്താവ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



