മക്ക- മക്ക പ്രവിശ്യയില്‍ മൂന്ന് കുട്ടികള്‍ മഴയില്‍ രൂപപ്പെട്ട തോട്ടില്‍ വീണു. സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷാപ്രവര്‍ത്തനം നടത്തി രണ്ട് കുട്ടികളെ പുറത്തെടുത്തു. ഇവരില്‍ ഒരാള്‍ മരണപ്പെട്ട നിലയിലായിരുന്നു. തോട്ടില്‍ വീണ് കാണാതായ മൂന്നാമത്തെ കുട്ടിക്കായുള്ള തിരച്ചില്‍ രക്ഷാപ്രവര്‍ത്തകര്‍ തുടരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







