റിയാദ് – റിയാദിനു നേരെ ഹൂത്തികള് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല് സൗദി വ്യോമപ്രതിരോധ സംവിധാനം തടഞ്ഞ് തകര്ത്തതിന്റെ ഫലമായി മിസൈല് ഭാഗങ്ങള് പതിച്ച് പ്രവാസിക്ക് പരിക്കേറ്റതായി സിവില് ഡിഫന്സ് അറിയിച്ചു. മിസൈല് അവശിഷ്ടങ്ങള് പതിച്ച് ഒരു വാഹനത്തിനും ഒരു വീടിനും കേടുപാടുകളും സംഭവിച്ചു.


ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







