Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, October 14
    Breaking:
    • യു.എ.ഇ പാസ്പോർട്ട് ലോകത്തിലെ ഏറ്റവും കരുത്തുറ്റത്; സിംഗപ്പൂരിനെയും മലേഷ്യയെയും പിന്തള്ളി ഒന്നാം സ്ഥാനത്ത്
    • സൂപ്പർ ലീഗ് കേരള മത്സരങ്ങൾ ഇനി മിഡിൽ ഈസ്റ്റിലും
    • ജിദ്ദ വിമാനത്താവളത്തിൽ കാണാതായ മലയാളി നഴ്സ് പോലീസ് കസ്റ്റഡിയിൽ
    • മൂന്നര പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് സലീം സദാഫ്‌കോ നാട്ടിലേക്ക്
    • അനുവാചകർക്ക് നവ്യാനുഭവം പകർന്ന് പീസ് റേഡിയോ സംഗമം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    മൂന്നര പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് സലീം സദാഫ്‌കോ നാട്ടിലേക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/10/2026 Saudi Arabia Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മൂന്നര പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സലീം സദാഫ്‌കോക്ക് ജിദ്ദ മങ്കട മണ്ഡലം കെ എം സി സി നൽകിയ യാത്രയയപ്പ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- സൗദി അറേബ്യയയിലെ പ്രമുഖ കമ്പനിയായ സദാഫ്‌ക്കോയിൽ ഒരു സാധാരണ ജീവനക്കാരനായി ജോലി തുടങ്ങി അസിസ്റ്റന്റ് പർച്ചേസ് മാനേജർ പദവിയിലിരുന്നു നീണ്ട 36 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന പൊതു പ്രവർത്തകനും ജീവകാരുണ്യ രംഗത്തെ നിറസാനിധുവും ജിദ്ദ മങ്കട മണ്ഡലം കെ എം സി സി ഉപാധ്യക്ഷനുമായ കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറി പൊട്ടംപുലാൻ സലീം സദാഫ്‌കോക്ക് ജിദ്ദ മങ്കട മണ്ഡലം കെ എം സി സി യാത്രയയപ്പ് നൽകി.
    മണ്ഡലം കെ എം സി സി പ്രസിഡന്റ് സമദ് മൂർക്കനാടിന്റെ അധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് സംഗമം ജിദ്ദ കെ എം സി സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മച്ചിങ്ങൽ ഉദ്ഘാടനം ചെയ്തു.
    മലപ്പുറം ജില്ലാ കെ എം സി സി ഉപാധ്യക്ഷൻ അഷ്റഫ് മുല്ലപ്പള്ളി വിവിധ പഞ്ചായത്ത് ഭാരവാഹികളായ മജീദ് അരിപ്ര, ഉണ്ണീൻ പുലാക്കൽ, സൈദലവി ആറങ്ങോടൻ, എ സി മുജീബ് പാങ്ങ്, അസ്രത്ത് അലി കൂട്ടിൽ, അഷ്റഫ് കാപ്പാട്ട്, മുഹമ്മദ് ബാവ തെക്കഞ്ചേരി, സഫീർ ബാവ, മൻസൂർ പെരിഞ്ചീരി, ഷൗക്കത്ത് പഴമള്ളൂർ അലി മങ്കട, നാസർ ഉലങ്ങാടൻ, അസീസ് ഫൈസി വെള്ളില തുടങ്ങിയവർ ആശംസകളർപ്പിച്ചു.
    മണ്ഡലം സീനിയർ നേതാവ് ഹംസാപ്പു ചക്കച്ചൻ , മണ്ഡലം ട്രഷറർ വി ടി എം മുത്തു വെള്ളില എന്നിവർ ചേർന്ന് മൊമെന്റോയും മണ്ഡലം ചെയർമാൻ കരീം പടിക്കമണ്ണിൽ ഓർഗനൈസിംഗ് സെക്രട്ടറി നിഷാം അലി എന്നിവർ ചേർന്ന് മണ്ഡലം കമ്മിറ്റിയുടെ ഉപഹാരവും കൈമാറി.
    സ്വലാഹുദ്ദീൻ വാഫിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ ചടങ്ങിൽ മണ്ഡലം ജനറൽ സെക്രട്ടറി റഷീദ് മാമ്പ്രത്തൊടി സ്വാഗതവും നൗഫൽ ചുള്ളിയിൽ നന്ദിയും പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    farewell KMCC
    Latest News
    യു.എ.ഇ പാസ്പോർട്ട് ലോകത്തിലെ ഏറ്റവും കരുത്തുറ്റത്; സിംഗപ്പൂരിനെയും മലേഷ്യയെയും പിന്തള്ളി ഒന്നാം സ്ഥാനത്ത്
    14/10/2026
    സൂപ്പർ ലീഗ് കേരള മത്സരങ്ങൾ ഇനി മിഡിൽ ഈസ്റ്റിലും
    14/10/2026
    ജിദ്ദ വിമാനത്താവളത്തിൽ കാണാതായ മലയാളി നഴ്സ് പോലീസ് കസ്റ്റഡിയിൽ
    14/10/2026
    മൂന്നര പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് സലീം സദാഫ്‌കോ നാട്ടിലേക്ക്
    14/10/2026
    അനുവാചകർക്ക് നവ്യാനുഭവം പകർന്ന് പീസ് റേഡിയോ സംഗമം
    14/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.