മദീന- പിതാവിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ സൗദി പൗരന് മദീനയിൽ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഉറങ്ങിക്കിടക്കുന്നതിനിടെ കഠിനമായ വസ്തു ഉപയോഗിച്ച് ശിരസ്സിൽ പലതവണ ഇടിച്ച് പിതാവിനെ കൊലപ്പെടുത്തിയ ഫൈസൽ ബിൻ ഉബൈദ് ബിൻ ഖാലിദ് അൽസുഹൈമിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







