Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, October 8
    Breaking:
    • പൈലറ്റ് സ്മിത്ത് മച്ചാറിന്റെ ആരോഗ്യനിലയിൽ പുരോഗതി; രോഗമുക്തിക്കായി പ്രാർഥിച്ചവർക്ക് നന്ദി പറഞ്ഞ് ഇന്ത്യൻ എംബസി
    • റിയാദ്, അബഹ വിമാനത്താവളങ്ങളില്‍ ഹൂത്തികളുടെ ആക്രമണം; മൂന്നു മരണം, 39 പേര്‍ക്ക് പരിക്ക്
    • കുവൈത്തിൽ സ്ഥലംമാറ്റത്തിൽ അധ്യാപകരുടെ പ്രതിഷേധം
    • ബാങ്ക് മാനേജരെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമം; രണ്ട് സ്ത്രീകളടക്കം അഞ്ച് പേർ അറസ്റ്റിൽ
    • ഗ്ലോബൽ സി.എസ്.ആർ ഫോറം റിയാദിൽ സമാപിച്ചു : ഇന്ത്യയിൽ നിന്ന് അതിഥിയായി ഹുസൈൻ മടവൂരും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    പൈലറ്റ് സ്മിത്ത് മച്ചാറിന്റെ ആരോഗ്യനിലയിൽ പുരോഗതി; രോഗമുക്തിക്കായി പ്രാർഥിച്ചവർക്ക് നന്ദി പറഞ്ഞ് ഇന്ത്യൻ എംബസി

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ08/10/2026 UAE Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി: സഹപൈലറ്റിന്റെ അക്രമത്തിന് ഇരയായി ഗുരുതരമായി പരുക്കേറ്റ ഫ്ലൈ ദുബായ് വിമാനത്തിൻ്റെ പൈലറ്റ് ക്യാപ്റ്റൻ സ്മിത്ത് മച്ഛാറിന്റെ ആരോഗ്യനിലയിൽ തൃപ്തികരമായ പുരോഗതിയുണ്ടെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. സമൂഹമാധ്യമമായ എക്സിലൂടെയാണ് ക്യാപ്റ്റൻ സ്മിതിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിൽ കാര്യമായ പുരോഗതിയുണ്ടെന്ന് എംബസി അധികൃതർ വ്യക്തമാക്കിയത്.

    അദ്ദേഹത്തിന്റെ കുടുംബവുമായും ഡോക്ടർമാരുമായും പ്രാദേശിക അധികൃതരുമായും എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും അറിയിച്ചു. സ്മിതിന്റെ വേഗത്തിലുള്ള രോഗമുക്തിക്കായി പ്രാർത്ഥിച്ച എല്ലാവർക്കും എംബസി നന്ദി രേഖപ്പെടുത്തി.
    സെപ്റ്റംബർ 30 നാണ് ദുബായിൽ നിന്നും ടെൽ അവീവിലേക്ക് പോയ ഫ്ലൈ ദുബായ് വിമാനത്തിലെ കോക്പിറ്റൽ സഹ പൈലറ്റിൻ്റെ ആക്രമണത്തിൽ സ്മിതിന് ഗുരുതരമായി പരിക്കേറ്റത്.

    Health Update: Capt Smit continues to make steady progress and is regaining his health. The Embassy remains in close touch with his family, doctors & local authorities, extending all possible assistance.

    We thank everyone for their prayers & wish him a speedy recovery. pic.twitter.com/Uh9h1F3rbW

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — India in UAE (@IndembAbuDhabi) October 6, 2026

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    smit machchhar UAE
    Latest News
    പൈലറ്റ് സ്മിത്ത് മച്ചാറിന്റെ ആരോഗ്യനിലയിൽ പുരോഗതി; രോഗമുക്തിക്കായി പ്രാർഥിച്ചവർക്ക് നന്ദി പറഞ്ഞ് ഇന്ത്യൻ എംബസി
    08/10/2026
    റിയാദ്, അബഹ വിമാനത്താവളങ്ങളില്‍ ഹൂത്തികളുടെ ആക്രമണം; മൂന്നു മരണം, 39 പേര്‍ക്ക് പരിക്ക്
    08/10/2026
    കുവൈത്തിൽ സ്ഥലംമാറ്റത്തിൽ അധ്യാപകരുടെ പ്രതിഷേധം
    07/10/2026
    ബാങ്ക് മാനേജരെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമം; രണ്ട് സ്ത്രീകളടക്കം അഞ്ച് പേർ അറസ്റ്റിൽ
    07/10/2026
    ഗ്ലോബൽ സി.എസ്.ആർ ഫോറം റിയാദിൽ സമാപിച്ചു : ഇന്ത്യയിൽ നിന്ന് അതിഥിയായി ഹുസൈൻ മടവൂരും
    07/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.