Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, October 6
    Breaking:
    • ഫ്ലൈ ദുബായ് വിമാനം വെടിവെച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നതായി റിപ്പോർട്ട്
    • ദൽഹി സമരം, രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് കസ്റ്റഡിയിലെടുത്തു
    • ഫാമിലി കോൺഫറൻസ് 2.0; ഏരിയാതല പ്രചാരണങ്ങൾക്ക് തുടക്കം
    • കെ എം കെ വെള്ളയിൽ മാപ്പിള സംഗീതത്തിന് ഒട്ടേറെ സംഭാവനകൾ ചെയ്ത വ്യക്തിത്വം
    • സൗദിയിൽ പുതിയ തൊഴിൽ വിസയിലെത്തുന്ന പ്രവാസികൾക്ക് കുടുംബത്തെ ഒപ്പം കൊണ്ടുവരാൻ അനുമതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    കെ എം കെ വെള്ളയിൽ മാപ്പിള സംഗീതത്തിന് ഒട്ടേറെ സംഭാവനകൾ ചെയ്ത വ്യക്തിത്വം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/10/2026 Gulf UAE 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്- മാപ്പിളപാട്ടു ഗായകൻ, സംഗീത സംവിധായകൻ, രചയിതാവ്, വിധികർത്താവ് തുടങ്ങി ഒട്ടേറെ മേഖലകളിൽ പ്രവർത്തിച്ച കെ എം കെ വെള്ളയിൽ മാപ്പിള സംഗീതത്തിന് ഒട്ടേറെ സംഭാവനകൾ ചെയ്ത വ്യക്തിത്വമാണ് കെ എം കെ വെള്ളയിലെന്ന് ഫൈസൽ എളേറ്റിൽ. ഓൾ കേരള മാപ്പിള സംഗീത അക്കാദമി യു എ ഇ ചാപ്റ്റർ സംഘടിപ്പിച്ച കെഎംകെ വെള്ളയിൽ അനുസ്മരണ പരിപാടിയിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് കെ ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.
    എ കെ എം എസ് എ ഏർപ്പെടുത്തിയ കെഎംകെ വെള്ളയിൽ സ്മാരക സമഗ്ര സംഭാവന പുരസ്‌കാരം പരിപാടിയിൽ ഫൈസൽ എളേറ്റിലിന് കെ ബാലകൃഷ്ണൻ സമ്മാനിച്ചു. കർമശ്രേഷ്ട്ട പുരസ്‌കാരം യഹ്യ തളങ്കരക്കു മധ്യമ പ്രവർത്തകൻ എം സി എ നാസർ സമ്മാനിച്ചു. കല സേവാ അവാർഡ് സുൾഫിക്കർ അസീസിനും സമ്മാനിച്ചു. പ്രസിഡന്റ് കെ എം പാറക്കടവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അഷ്റഫ് കൊടുങ്ങല്ലൂർ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി.
    ദുബായ് കെ എം സി സി ആക്ടിങ് പ്രസിഡന്റ് ഇസ്മായിൽ ഏറാമല, എ കെ എം എസ് എ യു എ ഇ കമ്മിറ്റി ജനറൽ സെക്രട്ടറി റിയാസ് മാണൂർ, ദുബായ് കെ എം സി സി സർഗധാര ജനറല കൺവീനർ അബ്ദുൽ കാദർ അരിപ്പാമ്പ്ര എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ഡോ സുലൈമാൻ മതിലകം സ്വാഗതവും പ്രോഗ്രാം കൺവീനർ മുസ്തഫ സി.കെ നന്ദിയും പറഞ്ഞു.
    എ കെ എം എസ എ ഗായകരായ അഷ്റഫ് പാലക്കൽ, അബ്ദുൽ റഹ്മാൻ കെ പി, സലാം പാളയത്തിൽ, ദീൻഷാ എം എം, നൗഷാദ് നാട്ടിക, റഫീഖ് കെ ടി, ആബിദ കുയ്യൊടി, സൈദലവി കെ ടി , റഷീദ് വി വി., ഷാനിദ് വി, ഗഫൂർ പി.ടി, ശുഹൂദ് ബാഫഖി തുടങ്ങിയവർ പാട്ടോർമ പരിപാടി അവതരിപ്പിച്ചു. സിദ്ധിഖ് ചൗക്കി, അഷ്റഫ് തോട്ടോളി, റഫീഖ് കെ ടി, ഹസീന റഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി ഷമീർ ബാവാ പരിപാടിയുടെ ഡയറക്ഷൻ നിർവഹിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Award KMK VELLAYIL
    Latest News
    ഫ്ലൈ ദുബായ് വിമാനം വെടിവെച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നതായി റിപ്പോർട്ട്
    06/10/2026
    ദൽഹി സമരം, രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് കസ്റ്റഡിയിലെടുത്തു
    06/10/2026
    ഫാമിലി കോൺഫറൻസ് 2.0; ഏരിയാതല പ്രചാരണങ്ങൾക്ക് തുടക്കം
    06/10/2026
    കെ എം കെ വെള്ളയിൽ മാപ്പിള സംഗീതത്തിന് ഒട്ടേറെ സംഭാവനകൾ ചെയ്ത വ്യക്തിത്വം
    06/10/2026
    സൗദിയിൽ പുതിയ തൊഴിൽ വിസയിലെത്തുന്ന പ്രവാസികൾക്ക് കുടുംബത്തെ ഒപ്പം കൊണ്ടുവരാൻ അനുമതി
    06/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.