Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 4
    Breaking:
    • സി.പി.എം നേതാവിന്റെ വര്‍ഗീയ അധിക്ഷേപം പിണറായി വിജയന്‍ നടത്തിയ മലപ്പുറം വിരുദ്ധ പ്രസ്താവനയുടെ തുടര്‍ച്ച-മുഖ്യമന്ത്രി വി.ഡി സതീശൻ
    • സൂഫിസം: പ്രണയവും സംഗീതവുമല്ല ഇസ്ലാമിലെ ആത്മീയത- ശിഹാബ് സലഫി
    • അറേബ്യൻ ഗൾഫ് കപ്പ്: ഫൈനലിൽ സൗദി യു.എ.ഇയെ നേരിടും
    • യു.എൻ സമ്മേളനത്തിന് ശേഷം രാജ്യം വിടാൻ വിസമ്മതിച്ചു; രണ്ട് ഇറാനിയൻ പ്രതിനിധി സംഘാംഗങ്ങളെ പുറത്താക്കി അമേരിക്ക
    • റിയാദ് മീഡിയ ഫോറം: നൗഫൽ പ്രസിഡന്റ്, നാദിർഷാ ജനറൽ സെക്രട്ടറി, സുലൈമാൻ ഊരകം ട്രഷറർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    റിയാദ് മീഡിയ ഫോറം: നൗഫൽ പ്രസിഡന്റ്, നാദിർഷാ ജനറൽ സെക്രട്ടറി, സുലൈമാൻ ഊരകം ട്രഷറർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/10/2026 Gulf Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    നൗഫല്‍ പാലക്കാടന്‍ (പ്രസിഡന്റ് ) നാദിര്‍ഷാ റഹ്മാന്‍ (ജനറല്‍ സെക്രട്ടറി), സുലൈമാന്‍ ഊരകം (ട്രഷറര്‍), ജലീല്‍ ആലപ്പുഴ (കോഓഡിനേറ്റര്‍), ഷംനാദ് കരുനാഗപ്പള്ളി (രക്ഷാധികാരി )
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- റിയാദ് ഇന്ത്യൻ മീഡിയ ഫോറം വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നൗഫൽ പാലക്കാടൻ (പ്രസിഡന്റ് ) നാദിർഷാ റഹ്‌മാൻ (ജനറൽ സെക്രട്ടറി), സുലൈമാൻ ഊരകം (ട്രഷറർ), ജലീൽ ആലപ്പുഴ (കോഓഡിനേറ്റർ), ഷംനാദ് കരുനാഗപ്പള്ളി (രക്ഷാധികാരി ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. .ജയൻ കൊടുങ്ങല്ലൂർ (വൈസ് പ്രസിഡന്റ്), ഷമീർ കുന്നുമ്മൽ (സെക്രട്ടറി), വിവിധ വകുപ്പ് കൺവീനർമാരായി നസ്റുദ്ദീൻ വിജെ (പി ആർ), ഷിബു ഉസ്മാൻ (വെൽഫെയർ), മുജീബ് ചങ്ങരംകുളം (കൾച്ചറൽ) മിഷാൽ ചെർപ്പുളശ്ശേരി (അക്കാദമിക്), കെ എം കനകലാൽ (ഇവന്റ് ) എന്നിവരെയും തെരഞ്ഞെടുത്തു.
    അഫ്താബ് റഹ്‌മാൻ, അഷ്റഫ് വേങ്ങാട്ട്, നജിം കൊച്ചുകലുങ്ക്, ശഫീഖ് കിനാലൂർ, ഷമീർ ബാബു, അക്ബർ വേങ്ങാട്ട് എന്നിവരാണ് പ്രവർത്തക സമിതി അംഗങ്ങൾ.
    വാർഷിക ജനറൽ ബോഡി യോഗത്തിൽ ആക്റ്റിങ് പ്രസിഡന്റ് ജലീൽ ആലപ്പുഴ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വരവ് ചെലവ് കണക്ക് മുജീബ് ചങ്ങരംകുളം അവതരിപ്പിച്ചു.
    ജേർണലിസം ട്രെയ്നിംഗ് പ്രോഗ്രാം അവലോകനം നാദിർഷാ റഹ്‌മാൻ നിർവ്വഹിച്ചു. ജയൻ കൊടുങ്ങല്ലൂർ സ്വാഗതവും മുജീബ് ചങ്ങരംകുളം നന്ദിയും പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    riyadh indian media forum
    Latest News
    സി.പി.എം നേതാവിന്റെ വര്‍ഗീയ അധിക്ഷേപം പിണറായി വിജയന്‍ നടത്തിയ മലപ്പുറം വിരുദ്ധ പ്രസ്താവനയുടെ തുടര്‍ച്ച-മുഖ്യമന്ത്രി വി.ഡി സതീശൻ
    04/10/2026
    സൂഫിസം: പ്രണയവും സംഗീതവുമല്ല ഇസ്ലാമിലെ ആത്മീയത- ശിഹാബ് സലഫി
    04/10/2026
    അറേബ്യൻ ഗൾഫ് കപ്പ്: ഫൈനലിൽ സൗദി യു.എ.ഇയെ നേരിടും
    04/10/2026
    യു.എൻ സമ്മേളനത്തിന് ശേഷം രാജ്യം വിടാൻ വിസമ്മതിച്ചു; രണ്ട് ഇറാനിയൻ പ്രതിനിധി സംഘാംഗങ്ങളെ പുറത്താക്കി അമേരിക്ക
    04/10/2026
    റിയാദ് മീഡിയ ഫോറം: നൗഫൽ പ്രസിഡന്റ്, നാദിർഷാ ജനറൽ സെക്രട്ടറി, സുലൈമാൻ ഊരകം ട്രഷറർ
    04/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version