Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, September 26
    Breaking:
    • പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത രണ്ട് യുവാക്കൾ പോലീസ് പിടിയിൽ
    • വടകര MDMA കേസ്: പ്രതിയായ അധ്യാപികയ്ക്ക് പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ
    • നമ്മൾ ചാവക്കാട്ടുകാർ സൗദി ദേശീയ ദിനം വിപുലമായി ആഘോഷിച്ചു
    • ‘അച്ഛൻ എന്തൊക്കെ കണ്ടതാണ്’- എക്‌സാലോജിക് കേസ് തനിക്കും മകൾക്കും നേരെയുള്ള രാഷ്ട്രീയ പകപോക്കൽ: പിണറായി
    • അറേബ്യൻ ഗൾഫ് കപ്പിൽ ഇന്ന് സൗദി അറേബ്യ ഒമാനെതിരെ; മത്സരം രാത്രി 9 മണിക്ക് ജിദ്ദയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Crime

    പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത രണ്ട് യുവാക്കൾ പോലീസ് പിടിയിൽ

    എലീസ മറിയംBy എലീസ മറിയം26/09/2026 Crime India Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പാറ്റ്‌ന- ബിഹാറിലെ ദർഭംഗ ജില്ലയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. ദർഭംഗ ജില്ലയിലെ ബിറൗൾ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. സെപ്റ്റംബർ 23ന് പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടിയെ ഗ്രാമത്തിലെ യുവാവ് വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിക്ക് യുവാവിനെ മുൻപരിചയമുള്ളതിനാൽ ബൈക്കിൽ കയറുകയായിരുന്നു. വീട്ടിലെത്തിക്കുന്നതിന് പകരം യുവാവ് തന്റെ സുഹൃത്തുമായി ചേർന്ന് മറ്റൊരു ഗ്രാമത്തിലേക്ക് പെൺകുട്ടിയെ കൊണ്ടുപോയി അവിടെ വെച്ച് പീഡനത്തിനിരയാക്കുകയായിരുന്നു.
    സംഭവത്തിന് ശേഷം വീട്ടുകാരുമൊത്ത് പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. സീനിയർ പോലീസ് സൂപ്രണ്ട് ജഗുനാഥ് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം എസ്.ഡി.പി.ഒ പ്രഭാകർ തിവാരിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    sexual abuse
    Latest News
    പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത രണ്ട് യുവാക്കൾ പോലീസ് പിടിയിൽ
    26/09/2026
    വടകര MDMA കേസ്: പ്രതിയായ അധ്യാപികയ്ക്ക് പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ
    26/09/2026
    നമ്മൾ ചാവക്കാട്ടുകാർ സൗദി ദേശീയ ദിനം വിപുലമായി ആഘോഷിച്ചു
    26/09/2026
    ‘അച്ഛൻ എന്തൊക്കെ കണ്ടതാണ്’- എക്‌സാലോജിക് കേസ് തനിക്കും മകൾക്കും നേരെയുള്ള രാഷ്ട്രീയ പകപോക്കൽ: പിണറായി
    26/09/2026
    അറേബ്യൻ ഗൾഫ് കപ്പിൽ ഇന്ന് സൗദി അറേബ്യ ഒമാനെതിരെ; മത്സരം രാത്രി 9 മണിക്ക് ജിദ്ദയിൽ
    26/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version