Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, August 22
    Breaking:
    • സീതി സാഹിബ് ലൈബ്രറി ഇന്ന് സാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്യും
    • ഇ ഇന്‍വോയിസിംഗ്: വ്യാപാരികള്‍ക്ക് കൃത്യമായ ധാരണ അനിവാര്യം-അബ്ദുള്ള ആറങ്ങാടി
    • കേളി സില്‍വര്‍ വോളിബോള്‍: ആദ്യദിനം ആവേശപ്പോരാട്ടം
    • അബൂദബി അന്താരാഷ്ട്ര പുസ്തകോത്സവം സെപ്റ്റംബര്‍ 13 മുതല്‍18 വരെ
    • ‘ലീഡക്സ് ഹൊറിസൺ 2026’കെ എം സി സി നേതൃത്വ ക്യാമ്പും ഇന്റർനാഷണൽ കോൺഫറൻസും ദുബായിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഇ ഇന്‍വോയിസിംഗ്: വ്യാപാരികള്‍ക്ക് കൃത്യമായ ധാരണ അനിവാര്യം-അബ്ദുള്ള ആറങ്ങാടി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/08/2026 Gulf UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇ ഇന്‍വോയിസിംഗ് വര്‍ക്ക്‌ഷോപ്പ് ദുബൈ കെ.എം.സി.സി വൈസ് പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി ഉദ്ഘാടനം ചെയ്യുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ: യു.എ.ഇയില്‍ പുതുതായി നിലവില്‍ വന്ന ഇ ഇന്‍വോയിസിംഗ് സംവിധാനത്തെക്കുറിച്ച് സാധാരണക്കാരായ വ്യാപാരികള്‍ക്കും സംരംഭകര്‍ക്കും കൃത്യമായ ധാരണ നല്‍കുന്നതിനായി ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സൗജന്യ ഇ ഇന്‍വോയിസിംഗ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ടാലി സോല്യൂഷന്‍സ്, മാട്രിക്‌സ് ടെക്‌നോളജീസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.
    ഇ ഇന്‍വോയിസിംഗ് സംവിധാനത്തെക്കുറിച്ച് വ്യാപാരികളും സംരംഭകരും നേരത്തെ തന്നെ വ്യക്തമായ ധാരണ നേടുകയും അതിനനുസരിച്ച് തങ്ങളുടെ ബിസിനസ് സംവിധാനങ്ങള്‍ ക്രമീകരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്ത് ദുബൈ കെ.എം.സി.സി വൈസ് പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി പറഞ്ഞു. പുതിയ സംവിധാനവുമായി ബന്ധപ്പെട്ട സംശയങ്ങളും ആശങ്കകളും ദൂരീകരിക്കുന്നതിനും പ്രായോഗികമായി അത് എങ്ങനെ നടപ്പാക്കാമെന്ന് മനസ്സിലാക്കുന്നതിനും ഇത്തരം ബോധവല്‍ക്കരണ പരിപാടികള്‍ ഏറെ സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു.
    ദുബൈ കെ.എം.സി.സി നേതാക്കളായ ഹംസ തോട്ടി, അഫ്‌സല്‍ മെട്ടമ്മല്‍, അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ, ജില്ലാ കമ്മിറ്റി ഭാരവാഹികളായ സലാം തട്ടാനിച്ചേരി,, ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മുഹ്‌സിന്‍, ആസിഫ് ഹൊസങ്കടി, സി.എ. ബഷീര്‍ പള്ളിക്കര സിദ്ധീഖ് ചൗക്കി എന്നിവര്‍ സംസാരിച്ചു.
    വര്‍ക്ക്‌ഷോപ്പില്‍ ഇഇന്‍വോയിസിംഗുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ആരിഫ് മാട്രിക്‌സ്, അബ്ദുള്ള മാട്രിക്‌സ് എന്നിവരും ടാലി ടീം അംഗങ്ങളായ അഭിമന്യു, പ്രവീണ്‍, അതുല്‍, റാം എന്നിവരും ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ആക്ടിംഗ് ജനറല്‍ സെക്രട്ടറി അഷ്‌റഫ് ബായാര്‍ സ്വാഗതവും സെക്രട്ടറി പി.ഡി. നൂറുദ്ധീന്‍ നന്ദിയും പറഞ്ഞു

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    E-Invoicing Workshop KMCC Dubai kmcc kasargod
    Latest News
    സീതി സാഹിബ് ലൈബ്രറി ഇന്ന് സാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്യും
    22/08/2026
    ഇ ഇന്‍വോയിസിംഗ്: വ്യാപാരികള്‍ക്ക് കൃത്യമായ ധാരണ അനിവാര്യം-അബ്ദുള്ള ആറങ്ങാടി
    22/08/2026
    കേളി സില്‍വര്‍ വോളിബോള്‍: ആദ്യദിനം ആവേശപ്പോരാട്ടം
    22/08/2026
    അബൂദബി അന്താരാഷ്ട്ര പുസ്തകോത്സവം സെപ്റ്റംബര്‍ 13 മുതല്‍18 വരെ
    22/08/2026
    ‘ലീഡക്സ് ഹൊറിസൺ 2026’കെ എം സി സി നേതൃത്വ ക്യാമ്പും ഇന്റർനാഷണൽ കോൺഫറൻസും ദുബായിൽ
    22/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version