Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, August 17
    Breaking:
    • പിഎംഎഫ് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു
    • മതേതര മൂല്യങ്ങള്‍ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കണം:റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍
    • അവിഹിതബന്ധം: ഭാര്യയെയും രണ്ടു യുവാക്കളെയും കൊലപ്പെടുത്തി പ്രവാസി, യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി
    • പ്രൊജക്ട് മാനേജ്മെന്റ് തസ്തികകളിൽ സൗദിവൽക്കരണം 70% ആയി ഉയർത്തുന്നു; ഫെബ്രുവരി 14 മുതൽ പ്രാബല്യത്തിൽ
    • വിദേശ ഇടപെടൽ: ഫ്രഞ്ച് നയതന്ത്രജ്ഞരെ കസ്റ്റഡിയിലെടുത്ത് ഇറാൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    മതേതര മൂല്യങ്ങള്‍ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കണം:റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌17/08/2026 Gulf Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഒക്ടോബര്‍ 23 ന് സംഘടിപ്പിക്കുന്ന 26 ആമത് ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമത്തിന്റെ പ്രമേയപ്രകാശനം എന്‍. ആര്‍. കെ ജനറല്‍ കണ്‍വീനര്‍ സുരേന്ദ്രന്‍ കൂട്ടായിക്ക് നല്‍കികൊണ്ട് ശിഹാബ് കൊട്ടുകാട് നിര്‍വഹിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ (ആര്‍ ഐ ഐ സി) ആഭിമുഖ്യത്തില്‍ ‘സ്വതന്ത്ര ഇന്ത്യ; അവകാശ പോരാട്ടങ്ങളുടെ മാതൃഭൂമി’ എന്ന വിഷയത്തില്‍ ‘ഫ്രീഡം ടോക്ക്’ സംഘടിപ്പിച്ചു. ബത്ഹയിലെ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ റിയാദിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
    പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവ് ഷിഹാബ് കൊട്ടുകാട് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് അഡ്വ അബ്ദുല്‍ ജലീല്‍ അധ്യക്ഷത വഹിച്ചു.മിദ്‌ലാജ് സ്വലാഹി ആമുഖ പ്രഭാഷണം നടത്തി.
    ചടങ്ങില്‍ റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഒക്ടോബര്‍ 23 ന് സംഘടിപ്പിക്കുന്ന 26 ആമത് ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമത്തിന്റെ പ്രമേയപ്രകാശനം എന്‍. ആര്‍. കെ ജനറല്‍ കണ്‍വീനര്‍ സുരേന്ദ്രന്‍ കൂട്ടായിക്ക് നല്‍കികൊണ്ട് ശിഹാബ് കൊട്ടുകാട് നിര്‍വഹിച്ചു.’മാറുന്ന കാലം മാറ്റമില്ലാത്ത ആദര്‍ശം’ എന്ന പ്രമേയത്തില്‍ സംഗമം സംഘടിപ്പിക്കും.
    വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സത്താര്‍ താമരത്ത് (കെ എം സി സി ), ഫൈസല്‍ കൊണ്ടോട്ടി (കേളി കലാസാംസ്‌കാരിക വേദി), അബ്ദുള്ള വല്ലാഞ്ചിറ (ഒ ഐ സി സി), റഹ്മത്തെ ഇലാഹി (തനിമ സാംസ്‌കാരിക വേദി), സുരേന്ദ്രന്‍ കൂട്ടായി (എന്‍ ആര്‍ കെ ഫോറം), ഷഫീഖ് പാനൂര്‍ (എം ഇ എസ്), റഹ്മാന്‍ മുനമ്പത്ത് (ഫോര്‍ക പ്രസിഡന്റ്) എന്നിവരും മാധ്യമ പ്രതിനിധികളായ ജയന്‍ കൊടുങ്ങല്ലൂര്‍, നജീം കൊച്ചുകലുങ്ക് എന്നിവരും സംസാരിച്ചു.
    റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികളായ അബ്ദുല്‍ വഹാബ് പാലത്തിങ്കല്‍, മൂസ തലപ്പാടി, അഷ്‌റഫ് തിരുവനന്തപുരം, ശുകൂര്‍ ചെലേമ്പ്ര, സിബ്ഗത്തുള്ള, മുജീബ് ഒതായി, ഫിറോസ് മലാസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. അബ്ദുസ്സലാം ബുസ്താനി സ്വാഗതവും ഫര്‍ഹാന്‍ കാരക്കുന്ന് നന്ദിയും പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    പിഎംഎഫ് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു
    17/08/2026
    മതേതര മൂല്യങ്ങള്‍ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കണം:റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍
    17/08/2026
    അവിഹിതബന്ധം: ഭാര്യയെയും രണ്ടു യുവാക്കളെയും കൊലപ്പെടുത്തി പ്രവാസി, യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി
    17/08/2026
    പ്രൊജക്ട് മാനേജ്മെന്റ് തസ്തികകളിൽ സൗദിവൽക്കരണം 70% ആയി ഉയർത്തുന്നു; ഫെബ്രുവരി 14 മുതൽ പ്രാബല്യത്തിൽ
    17/08/2026
    വിദേശ ഇടപെടൽ: ഫ്രഞ്ച് നയതന്ത്രജ്ഞരെ കസ്റ്റഡിയിലെടുത്ത് ഇറാൻ
    16/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version