അജ്മാൻ : കൊടുങ്ങല്ലൂർ പുതിയകാവ് സെന്ററിന് സമീപം താമസിക്കുന്ന മുളംപറമ്പിൽ യുസഫിന്റെ മകൻ സാലിഹ് (52) അജ്മാനിൽ നിര്യാതനായി. രാവിലെ താമസ സ്ഥലത്ത് വെച്ച് ശ്വാസ തടസ്സം നേരിട്ടത്തിനെ തുടർന്ന് അജ്മാനിലെ ശൈഖ് ഖലീഫ ആശുപതിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഐഷാബിയാണ് മാതാവ്
ഭാര്യ :ജാസ്മിൻ. മൂന്ന് മക്കളുണ്ട്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



