Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Wednesday, August 13
    Breaking:
    • കോട്ടക്കലിൽ ലോറിയിൽ പിക്കപ്പ് വാൻ ഇടിച്ച് അപകടം; ഡ്രൈവർ മരിച്ചു
    • ബിഹാറിലെ കന്നിവോട്ടറായി 124 വയസ്സുകാരി; ആരാണ് എംപിമാരുടെ പ്രതിഷേധ ടി ഷർട്ടിലെ മിൻ്റ ദേവി?
    • യുഎഇയിൽ ഇടപാടുകൾ ഇന്ത്യൻ രൂപയിലും; ചെറുകിട കമ്പനികൾക്ക് വരെ ആശ്വാസമാകും
    • സുരേഷ് ഗോപി തൃശൂരിലെത്തി; വിവാദങ്ങളോട് പ്രതികരിച്ചില്ല
    • കുവൈത്തില്‍ വിഷമദ്യ ദുരന്തം; 10 പ്രവാസികള്‍ മരിച്ചു; മദ്യം കഴിച്ചവരില്‍ മലയാളികളും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    നിയോമിന്റെ നിർമാണ പുരോഗതിയുടെ വീഡിയോ പുറത്തുവിട്ട് അധികൃതർ, കാണാം അത്ഭുത നഗരം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/05/2024 Latest Gulf Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ലോകത്തിന്റെ നെറുകയിലേക്കുള്ള പ്രയാണം തുടരുന്ന സൗദി അറേബ്യയുടെ അഭിമാന പദ്ധതിയായ നിയോമിന്റെ നിർമാണ പുരോഗതിയുടെ വീഡിയോ പുറത്തുവിട്ട് നിയോം അധികൃതർ. മരുഭൂമയിൽ അതിമനോഹരമായ എടുപ്പുകൾ ഉയരുന്നതിന്റെ ആകാശക്കാഴ്ച്ചകാളാണ് പുറത്തുവിട്ടത്. 260-ലേറെ എസ്കവേറ്ററുകളും രണ്ടായിരം ട്രക്കുകളും ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും ജോലിയെടുത്തു മൂന്നു മില്യൺ മീറ്റർ സ്ക്വയറുള്ള സ്ഥലം മാറ്റിയെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇതിലുള്ളത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തബൂക്കിൽ നിർമ്മിക്കുന്ന ഒരു പുതിയ നഗരപ്രദേശമാണ് നിയോം. സൗദി കിരീടാവകാശി മഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ 2017-ൽ പ്രഖ്യാപിച്ച പദ്ധതി ചെങ്കടലിൻ്റെ വടക്കേ അറ്റത്താണ്. ഈജിപ്തിൻ്റെ കിഴക്ക് അഖബ ഉൾക്കടലും തെക്ക് ജോർദാനുമാണ് നിയോമിന് അടുത്തുള്ള രാജ്യങ്ങൾ. നിയോമിൻ്റെ മൊത്തം ആസൂത്രിത വിസ്തീർണ്ണം 26,500 കിലോമീറ്ററാണ്. ഫ്ലോട്ടിംഗ് ഇൻഡസ്ട്രിയൽ കോംപ്ലക്സ്, ആഗോള വ്യാപാര കേന്ദ്രം, ടൂറിസ്റ്റ് റിസോർട്ടുകൾ, പുനരുപയോഗ ഊർജ സ്രോതസ്സുകളാൽ പ്രവർത്തിക്കുന്ന ഒരു രേഖീയ നഗരം എന്നിവയുൾപ്പെടെ ഒന്നിലധികം പ്രദേശങ്ങൾ ഇവിടെ ആസൂത്രണം ചെയ്തിട്ടുണ്ട്.

    2039 ഓടെ നഗരത്തിൻ്റെ ഭൂരിഭാഗം നിർമാണവും പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. 500 ബില്യൺ ഡോളറാണ് പ്രതീക്ഷിക്കുന്ന ചെലവ്.

    بدأت ملامح مدينتنا العموديّة تتّضح. اكتشف كيف نعمل على تنفيذ المرحلة الأولى من المخطّط الرئيسيّ. #ذا_لاين #نيوم pic.twitter.com/8jy9o7hVL5

    — NEOM (@NEOM) May 5, 2024

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Neom Saudi
    Latest News
    കോട്ടക്കലിൽ ലോറിയിൽ പിക്കപ്പ് വാൻ ഇടിച്ച് അപകടം; ഡ്രൈവർ മരിച്ചു
    13/08/2025
    ബിഹാറിലെ കന്നിവോട്ടറായി 124 വയസ്സുകാരി; ആരാണ് എംപിമാരുടെ പ്രതിഷേധ ടി ഷർട്ടിലെ മിൻ്റ ദേവി?
    13/08/2025
    യുഎഇയിൽ ഇടപാടുകൾ ഇന്ത്യൻ രൂപയിലും; ചെറുകിട കമ്പനികൾക്ക് വരെ ആശ്വാസമാകും
    13/08/2025
    സുരേഷ് ഗോപി തൃശൂരിലെത്തി; വിവാദങ്ങളോട് പ്രതികരിച്ചില്ല
    13/08/2025
    കുവൈത്തില്‍ വിഷമദ്യ ദുരന്തം; 10 പ്രവാസികള്‍ മരിച്ചു; മദ്യം കഴിച്ചവരില്‍ മലയാളികളും
    13/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version