Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 31
    Breaking:
    • ഈ വര്‍ഷം വിദേശങ്ങളില്‍ നിന്ന് എത്തിയത് 1.8 കോടി ഉംറ തീര്‍ഥാടകര്‍: ഹജ് മന്ത്രി
    • ഇറാന്റെ 150 ലേറെ യുദ്ധക്കപ്പലുകള്‍ തകര്‍ത്തതായി വൈറ്റ് ഹൗസ്
    • ഹുര്‍മുസിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് ഫീസ് ചുമത്താനുള്ള പദ്ധതികള്‍ക്ക് ഇറാന്‍ പാര്‍ലമെന്ററി കമ്മിറ്റി അംഗീകാരം
    • ദുബൈ തുറമുഖത്ത് കുവൈത്ത് എണ്ണ ടാങ്കറിന് നേരെ ഇറാന്‍ ആക്രമണം
    • തകർന്നടിഞ്ഞ് ചെന്നൈ, തകർത്തടിച്ച് വൈഭവ്, രാജസ്ഥാന് എട്ടു വിക്കറ്റിന്റെ ജയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    അ­​ട­​ച്ചി­​ട്ടി­​രു­​ന്ന വീ­​ട്ടി​ല്‍ യു­​വ­​തി­​യു­​ടെ മൃ­​ത­​ദേ​ഹം; വീ­​ട് നോ­​ക്കാ​ന്‍ ഏ​ല്‍­​പ്പി­​ച്ച യു­​വാ­​വ് മ­​റ്റൊ­​രി​ട­​ത്ത് മ­​രി­​ച്ച നി­​ല­​യി​ല്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/05/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ക​ണ്ണൂ​ര്‍: പ​യ്യ​ന്നൂ­​രി​ല്‍ അ­​ട­​ച്ചി­​ട്ടി­​രു­​ന്ന വീ​ടി​നു​ള്ളി​ല്‍ യു​വ​തി­​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ­​ത്തി. മാ​ത​മം​ഗ​ലം കോ​യി​പ്ര സ്വ​ദേ​ശി അ​നി­​ല ആ­​ണ് മ­​രി­​ച്ച​ത്.

    അ​ന്നൂ​ര്‍ കൊ​ര​വ​യ​ലി​ലെ ബെ​റ്റി​യു​ടെ വീ­​ട്ടി­​ലാ­​ണ് ഇ​വ­​രെ മ­​രി­​ച്ച നി­​ല­​യി​ല്‍ ക​ണ്ടെ​ത്തി­​യ​ത്. ബെ​റ്റി​യും കു​ടും​ബ​വും ദി​വ​സ​ങ്ങ​ളാ​യി വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. വി­​നോ­​ദ­​യാ​ത്ര ക​ഴി​ഞ്ഞ് ഇ­​വ​ര്‍ മ­​ട​ങ്ങി­​യോ­​ത്തി­​യ­​പ്പോ­​ഴാ­​ണ് വീ­​ടി­​നു­​ള്ളി​ല്‍ യു­​വ­​തി­​യു­​ടെ മൃ­​ത­​ദേ­​ഹം ക­​ണ്ട­​ത്തി­​യ​ത്. ഇ­​തോ​ടെ പോ­​ലീ­​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു­​ന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യാ​ത്ര പോ​കു​ന്ന​തി­​നാ​ല്‍ മാ​ത​മം​ഗ​ലം സ്വ​ദേ​ശി സു​ദ​ര്‍​ശ​ന്‍ പ്ര​സാ­​ദി​നെ ബെ​റ്റി​യും കു​ടും­​ബ​വും ഇ­​വ­​രു​ടെ വീ​ട് നോ​ക്കാ​ന്‍ ഏ​ല്‍­​പ്പി­​ച്ചി­​രു­​ന്നു. ഇ­​യാ​ളെ 22 കി​ലോ​മീ​റ്റ​ര്‍ അ­​ക​ലെ മാ​ത​മം​ഗ​ല​ത്ത് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക­​ണ്ടെ​ത്തി.

    സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ന­​ട­​ത്തി­​വ­​രി­​ക­​യാ­​ണെ­​ന്നും പൊ​ലീ​സ് അ­​റി­​യി​ച്ചു. ഇ­​രു­​വ­​രു­​ടെ​യും മ​ര​ണ​ങ്ങ​ള്‍ ത​മ്മി​ല്‍ ബ​ന്ധ​മു​ണ്ടോ​യെ​ന്ന കാ​ര്യം ഉ​ള്‍​പ്പെ​ടെ അ​ന്വേ­​ഷി­​ക്കും. അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

    യു​വ​തി​യു​ടെ മൃ​ത​ദേ​ഹ​ത്തി​ന് 24 മ​ണി​ക്കൂ​റി​ല​ധി​കം പ​ഴ​ക്ക​മു​ണ്ട്. ഫോ­​റ​ന്‍­​സി­​ക് വി­​ദ­​ഗ്­​ധ​ര്‍ സ്ഥ­​ല­​ത്തെ­​ത്തി പ​രി­​ശോ­​ധ­​ന ന­​ട​ത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഈ വര്‍ഷം വിദേശങ്ങളില്‍ നിന്ന് എത്തിയത് 1.8 കോടി ഉംറ തീര്‍ഥാടകര്‍: ഹജ് മന്ത്രി
    31/03/2026
    ഇറാന്റെ 150 ലേറെ യുദ്ധക്കപ്പലുകള്‍ തകര്‍ത്തതായി വൈറ്റ് ഹൗസ്
    31/03/2026
    ഹുര്‍മുസിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് ഫീസ് ചുമത്താനുള്ള പദ്ധതികള്‍ക്ക് ഇറാന്‍ പാര്‍ലമെന്ററി കമ്മിറ്റി അംഗീകാരം
    31/03/2026
    ദുബൈ തുറമുഖത്ത് കുവൈത്ത് എണ്ണ ടാങ്കറിന് നേരെ ഇറാന്‍ ആക്രമണം
    31/03/2026
    തകർന്നടിഞ്ഞ് ചെന്നൈ, തകർത്തടിച്ച് വൈഭവ്, രാജസ്ഥാന് എട്ടു വിക്കറ്റിന്റെ ജയം
    30/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version