Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, May 13
    Breaking:
    • പാകിസ്ഥാനില്‍ അടിയന്തരാവസ്ഥ; ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ വ്യോമതാവളങ്ങള്‍ തകര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം
    • നന്തന്‍കോട് കൂട്ടകൊല: പ്രതി കേദല്‍ ജിന്‍സണ്‍ രാജക്ക് ജീവപര്യന്തം
    • ഓപ്പറേഷന്‍ സിന്ദൂര്‍: പാകിസ്ഥാന് നഷ്ടപ്പെട്ടത് 11 സൈനികര്‍, 78 പേര്‍ക്ക് പരിക്കേറ്റതായും സ്ഥിരീകരണം
    • ആകാശത്ത് ജെറ്റർ വിമാനങ്ങളുടെ അകമ്പടി, വിമാനത്താവളത്തിൽ എം.ബി.എസ്; ട്രംപിന് ഒരുക്കിയത് രാജകീയ സ്വീകരണം
    • ട്രംപിനെ റിയാദിൽ സ്വീകരിച്ച് സൗദി കിരീടാവകാശി: ഗൾഫ് സന്ദർശനത്തിന് തുടക്കം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Health

    യെമനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം, ലോകാരോഗ്യ സംഘടനയുടെ തലവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

    DeskBy Desk27/12/2024 Health Latest World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    13.06.2024 - Presidente da República, Luiz Inácio Lula da Silva com Diretor-Geral da Organização Mundial da Saúde, Tedros Adhanom e Diretor-Geral da Organização Internacional do Trabalho, Gilbert Houngbo, durante Sessão de Encerramento do Fórum Inaugural da Coalizão Global para a Justiça Social no âmbito da 112a Conferência Internacional do Trabalho, no Palácio das Nações. Genebra, Suíça.
 Foto: Ricardo Stuckert / PR
    Share
    WhatsApp Facebook Twitter Telegram LinkedIn

    സന: യെമനിലെ വിമാനത്താവളത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായി ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. എക്സിലൂടെയാണ് അദ്ദേഹം വിവരം പങ്കുവച്ചത്. വിമാനത്തിൽ കയറാൻ തയ്യാറെടുക്കുന്നതിനിടെ സമീപത്തായാണ് ആക്രമണം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. യുഎൻ വിമാനത്തിലെ ഒരു ജീവനക്കാരന് പരിക്കേ​റ്റതായും ഗെബ്രിയേസസ് അറിയിച്ചു.

    ‘രണ്ട് മണിക്കൂർ മുൻപാണ് ഞങ്ങൾ സനയിലെ വിമാനത്താവളത്തിൽ യാത്രയ്ക്കായി എത്തിയത്. അപ്പോഴാണ് വിമാനത്താവളത്തിൽ വ്യോമാക്രമണം നടന്നത്. ഞങ്ങൾ സഞ്ചരിക്കേണ്ടിയിരുന്ന വിമാനത്തിലെ ഒരു ജീവനക്കാരന് പരിക്കേ​റ്റു. ആക്രമണത്തിൽ വിമാനത്താവളത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. റൺവേയ്ക്ക് കേടുപാടുകൾ സംഭവിച്ചു. ഞങ്ങൾ ഉണ്ടായിരുന്ന സ്ഥലത്ത് നിന്ന് ഏതാനും മീ​റ്ററുകൾക്കൾക്ക് അകലെയാണ് ആക്രണം നടന്നത്’- അദ്ദേഹം എക്സിൽ കുറിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    അതേസമയം, സംഭവത്തിൽ ഇസ്രയേൽ സൈന്യവും പ്രതികരിച്ചിട്ടുണ്ട്. യെമനിലെ ഹൂതി വിമതർ സനയിലെ അന്താരാഷ്ട്ര വിമാനത്താവളവും പവർ സ്​റ്റേഷനുകളും തുറമുഖങ്ങളും ആക്രമിച്ച് ഇറാനിയൻ ആയുധങ്ങൾ കടത്താനും ഇറാനിയൻ ഉദ്യോഗസ്ഥരെ പ്രവേശിപ്പിക്കാൻ ശ്രമിച്ചതോടെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ആഴ്ച നടന്ന ബോംബാക്രമണത്തിൽ സനയിലും ഹൊദൈഡയിലുമായി ഒമ്പത് പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ യെമനിലെ ഹൂതികളെയും യുഎസ് സൈന്യം ലക്ഷ്യമിട്ടിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    പാകിസ്ഥാനില്‍ അടിയന്തരാവസ്ഥ; ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ വ്യോമതാവളങ്ങള്‍ തകര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം
    13/05/2025
    നന്തന്‍കോട് കൂട്ടകൊല: പ്രതി കേദല്‍ ജിന്‍സണ്‍ രാജക്ക് ജീവപര്യന്തം
    13/05/2025
    ഓപ്പറേഷന്‍ സിന്ദൂര്‍: പാകിസ്ഥാന് നഷ്ടപ്പെട്ടത് 11 സൈനികര്‍, 78 പേര്‍ക്ക് പരിക്കേറ്റതായും സ്ഥിരീകരണം
    13/05/2025
    ആകാശത്ത് ജെറ്റർ വിമാനങ്ങളുടെ അകമ്പടി, വിമാനത്താവളത്തിൽ എം.ബി.എസ്; ട്രംപിന് ഒരുക്കിയത് രാജകീയ സ്വീകരണം
    13/05/2025
    ട്രംപിനെ റിയാദിൽ സ്വീകരിച്ച് സൗദി കിരീടാവകാശി: ഗൾഫ് സന്ദർശനത്തിന് തുടക്കം
    13/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.