അമേരിക്കയുമായി ഒപ്പുവെച്ച ധാരണാപത്രത്തിലെ ബാധ്യതകൾ നിറവേറ്റാൻ യു.എസ് തയ്യാറാകുന്നില്ലെങ്കിൽ രാജ്യം യുദ്ധത്തിന് പൂർണ്ണ സജ്ജമാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കറും ചർച്ചാ സംഘത്തിന്റെ തലവനുമായ മുഹമ്മദ് ബാഖർ ഖാലിബാഫ് വ്യക്തമാക്കി
തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ സൈന്യം സ്ഥാപിച്ച സുരക്ഷാ മേഖലക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഹിസ്ബുല്ല പോരാളികളെന്ന് തിരിച്ചറിഞ്ഞ ഏഴ് പേരെ കൊലപ്പെടുത്തിയതായി ഇസ്രായില്‍ സൈന്യം അറിയിച്ചു.








