ശനിയാഴ്ച ആരംഭിച്ച ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രായിലും അമേരിക്കയും ചരിത്രപരമായ നേട്ടങ്ങള്‍ കൈവരിച്ചതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു
ഇറാനുമായി ആരംഭിച്ച വ്യോമാക്രമണങ്ങൾ ഇസ്രായിൽ സമ്പദ്‌വ്യവസ്ഥയെ കനത്ത തകർച്ചയിലേക്ക് തള്ളിവിടുന്നതായി ധനകാര്യ മന്ത്രാലയം.




