ഫലസ്തീൻ ദേശീയ ബാസ്കറ്റ്ബോൾ ടീമിലെ മുൻ താരവും ഗാസയിലെ പ്രമുഖ ബാസ്കറ്റ്ബോൾ താരങ്ങളിലൊരാളുമായ മുഹമ്മദ് ശഅലാൻ (40) ദക്ഷിണ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനെ ‘ഇസ്രായേലിനെ ചതിച്ച ദുർബലനായ രാഷ്ട്രീയക്കാരൻ’ എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെ, ഓസ്ട്രേലിയ നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.