അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിന് ആവേശകരമായ തുടക്കമായെങ്കിലും, യു.എസും മെക്സിക്കോയും തമ്മിലുള്ള നയതന്ത്ര ബന്ധം വലിയ പരീക്ഷണങ്ങളെ നേരിടുന്നതായി റിപ്പോർട്ടുകൾ.
ഒക്ടോബര്‍ 6 ന് വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന ഈജിപ്ഷ്യന്‍ ഏവിയേഷന്‍ അക്കാദമിയുടെ പരിശീലന വിമാനം തകര്‍ന്നുവീണ് ഈജിപ്ഷ്യന്‍ പൈലറ്റ് മരിക്കുകയും വനിതാ ട്രെയിനിക്ക് പരിക്കേല്‍ക്കുകയും ചെയ്തു.








