യു.എൻ, ഒമാൻ ആഭിമുഖ്യത്തിൽ 2,900 തടവുകാരെയും ബന്ദികളെയും പരസ്പരം കൈമാറാൻ യെമൻ സർക്കാരും ഹൂത്തി ഗ്രൂപ്പും തമ്മിൽ ഒമാൻ തലസ്ഥാനമായ മസ്കത്തിൽ കരാറിലെത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗാസ മുനമ്പിൽ നിന്ന് ഒരിക്കലും പിൻവാങ്ങില്ലെന്ന് ഇസ്രായിൽ പ്രതിരോധ മന്ത്രി യിസ്രായേൽ കാറ്റ്സ് വ്യക്തമാക്കി.




