ഇസ്രായില്‍ ഉപരോധം ലംഘിച്ച് പ്രതീകാത്മകമായി റിലീഫ് വസ്തുക്കളുമായി ഗാസയലേക്ക് പോവുകയായിരുന്ന ഹന്ദല കപ്പല്‍ തടഞ്ഞ് ഇസ്രായില്‍ തീരത്തേക്ക് കൊണ്ടുപോയതായി ഇസ്രായില്‍ അറിയിച്ചു.
ഫലസ്തീൻ രാഷ്ട്രത്തെ നിലവിൽ അംഗീകരിക്കില്ലെന്ന് ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണി