ഹോളോണ്‍ പ്രദേശത്ത് വീടുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് താമസക്കാര്‍ ആരും അവശേഷിച്ചിട്ടില്ലെന്നും പ്രദേശം പൂര്‍ണമായും തകര്‍ന്നതായും വീഡിയോ വ്യക്തമാക്കുന്നു
ഇറാന്റെ ഫൊർദോ ആണവ നിലയം ആക്രമിക്കുമെന്ന് ഇസ്രായിലും യുഎസ്സും ഭീഷണിപ്പെടുത്തയത് ശരിയായില്ലെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ഐഎഇഎ മേധാവി പറഞ്ഞു