ഗാസയുടെ വടക്ക് ഭാഗത്തുണ്ടായ ആക്രമണത്തില്‍ 19 പേര്‍ കൂടി കൊല്ലപ്പെട്ടതായി വിവിധ ആശുപത്രികളിലെ ഉദ്യോഗസ്ഥരും സിവില്‍ ഡിഫന്‍സും പറഞ്ഞു.
ദക്ഷിണ ഗാസയിലെ റഫയില്‍ ശക്തമായ ആക്രമണങ്ങള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ഇസ്രായിലി സൈന്യം പുതിയ ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.