Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 22
    Breaking:
    • ഖത്തറിൽ ഹെലികോപ്റ്റർ തകർന്ന് കാണാതായ ഏഴാമത്തെയാളെയും മരിച്ച നിലയിൽ കണ്ടെത്തി
    • ഇറാനെതിരായ യുദ്ധത്തിൽ യൂറോപ്യൻ രാജ്യങ്ങളും പങ്കുചേരണമെന്ന് നെതന്യാഹു
    • ഒമാനിൽ മിന്നൽ പ്രളയം: ഈദ് ആഘോഷത്തിനിടെ മൂന്ന് മലയാളികൾ മരിച്ചു
    • ‘ഹോർമുസ് ‘ശത്രുക്കൾക്ക്’ ഒഴികെ മറ്റെല്ലാവർക്കും തുറന്നുകൊടുക്കും’; ട്രംപിന്റെ അന്ത്യശാസനത്തിന് ഇറാന്റെ മറുപടി
    • ‘കൊലയാളീ… ഈ മരണങ്ങൾക്ക് ഉത്തരവാദി നിങ്ങളാണ്’; ഇസ്രായിൽ ദേശീയ സുരക്ഷാ മന്ത്രിക്കു നേരെ പ്രതിഷേധം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    വേഷംമാറി പരിശോധന നടത്തി ഉദ്യോഗസ്ഥ; കരിഞ്ചന്തയില്‍ വില്‍ക്കാന്‍ ശ്രമിച്ച മൈദ ശേഖരം പിടികൂടി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/08/2025 World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    വിതരണ മന്ത്രാലയത്തിലെ ഫസ്റ്റ് അണ്ടര്‍ സെക്രട്ടറി ഹിന്ദ് മുസാഅദ് നിഖാബ് ധരിച്ച് പരിശോധനക്ക് പുറപ്പെടുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    കയ്‌റോ – വിതരണ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി നിഖാബ് (മുഖാവരണം) ധരിച്ച് വേഷംമാറി നടത്തിയ പരിശോധനയിലൂടെ കരിഞ്ചന്തയില്‍ വില്‍ക്കാന്‍ ശ്രമിച്ച വന്‍ മൈദ ശേഖരം പിടികൂടി. ഈജിപ്തിലെ മത്‌റൂഹ് ഗവര്‍ണറേറ്റില്‍ വിതരണ മന്ത്രാലയത്തിലെ ഫസ്റ്റ് അണ്ടര്‍ സെക്രട്ടറി ഹിന്ദ് മുസാഅദ് ആണ് റൊട്ടിയുണ്ടാക്കാന്‍ പ്രാദേശിക ബേക്കറികള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന മൈദ ശേഖരം കരിഞ്ചന്തയില്‍ വില്‍ക്കുന്നതിന് മുമ്പായി പിടിച്ചെടുത്തത്.


    പ്രാദേശിക ബേക്കറികള്‍ക്ക് പുറത്ത് ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്ന അഞ്ച് ടണ്‍ മൈദ ദബ്അ നഗരത്തിലെ വെയര്‍ഹൗസില്‍ നിന്നാണ് പിടിച്ചെടുത്തത്. കരിഞ്ചന്തയില്‍ വില്‍ക്കാനായി നിയമ ലംഘകന്‍ വെയര്‍ഹൗസില്‍ മൈദ ശേഖരം സൂക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് തയാറാക്കി ആവശ്യമായ നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Egypt Black Market Flour Seizure Hind Musaad Subsidy Fraud Egypt
    Latest News
    ഖത്തറിൽ ഹെലികോപ്റ്റർ തകർന്ന് കാണാതായ ഏഴാമത്തെയാളെയും മരിച്ച നിലയിൽ കണ്ടെത്തി
    22/03/2026
    ഇറാനെതിരായ യുദ്ധത്തിൽ യൂറോപ്യൻ രാജ്യങ്ങളും പങ്കുചേരണമെന്ന് നെതന്യാഹു
    22/03/2026
    ഒമാനിൽ മിന്നൽ പ്രളയം: ഈദ് ആഘോഷത്തിനിടെ മൂന്ന് മലയാളികൾ മരിച്ചു
    22/03/2026
    ‘ഹോർമുസ് ‘ശത്രുക്കൾക്ക്’ ഒഴികെ മറ്റെല്ലാവർക്കും തുറന്നുകൊടുക്കും’; ട്രംപിന്റെ അന്ത്യശാസനത്തിന് ഇറാന്റെ മറുപടി
    22/03/2026
    ‘കൊലയാളീ… ഈ മരണങ്ങൾക്ക് ഉത്തരവാദി നിങ്ങളാണ്’; ഇസ്രായിൽ ദേശീയ സുരക്ഷാ മന്ത്രിക്കു നേരെ പ്രതിഷേധം
    22/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.