Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, May 5
    Breaking:
    • സൗദി ബജറ്റിൽ ആദ്യപാദത്തിൽ 126 ബില്യൺ റിയാൽ കമ്മി; എണ്ണയിതര വരുമാനത്തിൽ മുന്നേറ്റം
    • മകളുടെ വിവാഹത്തിന് നാട്ടിൽ പോകാനിരിക്കെ വണ്ടൂർ സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു
    • ജിസാൻ റിയൽ എഫ്.സി.യുടെ പുതിയ ജഴ്‌സി പുറത്തിറക്കി; പ്രകാശനം സൂഖ്ദാഖിലിൽ നടന്നു
    • ഇറാനെതിരെ സംയുക്ത നീക്കവുമായി യുഎസും ഇസ്രായേലും; വിമാനവാഹിനിക്കപ്പൽ ഹോർമുസ് കടലിടുക്കിലേക്ക്
    • ഹോർമുസ് കടലിടുക്കിൽ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് അമേരിക്ക; അന്തിമ തീരുമാനം ട്രംപിന്റേതെന്ന് പ്രതിരോധ സെക്രട്ടറി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ആണവ കേന്ദ്രങ്ങൾ കൂടുതൽ കരുത്തോടെ പുനർനിർമ്മിക്കുമെന്ന് ഇറാൻ പ്രസിഡന്റ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/11/2025 World Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Iran Nuclear center
    ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാൻ തെഹ്‌റാനിൽ ഇറാന്റെ ആണവോർജ സംഘടന സന്ദർശിക്കുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാൻ– അമേരിക്ക തകർത്ത ആണവ കേന്ദ്രങ്ങൾ കൂടുതൽ കരുത്തോടെ പുനർനിർമ്മിക്കുമെന്നും ആണവായുധങ്ങൾ സ്വന്തമാക്കാൻ ഇറാൻ ശ്രമിക്കുന്നില്ലെന്നും ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാൻ. ആണവ കേന്ദ്രങ്ങളിലെ കെട്ടിടങ്ങളുടെയും ഫാക്ടറികളുടെയും തകർച്ച ഞങ്ങൾക്ക് ഒരു പ്രശ്‌നവും ഉണ്ടാക്കില്ല. ഇറാനിലെ ആണവോർജ സംഘടന സന്ദർശിച്ച് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

    ജൂണിൽ അമേരിക്ക ബോംബിട്ട് തകർത്ത ആണവ സ്ഥാപനങ്ങൾ വീണ്ടും പ്രവർത്തിപ്പിക്കാൻ ഇറാൻ ശ്രമിച്ചാൽ ഇറാൻ ആണവ കേന്ദ്രങ്ങളിൽ പുതിയ ആക്രമണങ്ങൾക്ക് ഉത്തരവിടുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ജൂണിലാണ് ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അമേരിക്ക പറയുന്നു. എന്നാൽ തങ്ങളുടെ ആണവ പദ്ധതി പൂർണമായും സിവിലിയൻ ആവശ്യങ്ങൾക്കുള്ളതാണെന്ന് ഇറാന്റെ വാദം. ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുക, രോഗങ്ങൾക്കെതിരെ പോരാടുക, പൊതുജനാരോഗ്യം സംരക്ഷിക്കുക എന്നിവയാണ് ലക്ഷ്യമെന്ന് ഇറാന്റെ ആണവ പ്രവർത്തനങ്ങളെ പരാമർശിച്ചുകൊണ്ട് പെസെഷ്‌കിയാൻ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Nuclear Centre Rebuild
    Latest News
    സൗദി ബജറ്റിൽ ആദ്യപാദത്തിൽ 126 ബില്യൺ റിയാൽ കമ്മി; എണ്ണയിതര വരുമാനത്തിൽ മുന്നേറ്റം
    05/05/2026
    മകളുടെ വിവാഹത്തിന് നാട്ടിൽ പോകാനിരിക്കെ വണ്ടൂർ സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു
    05/05/2026
    ജിസാൻ റിയൽ എഫ്.സി.യുടെ പുതിയ ജഴ്‌സി പുറത്തിറക്കി; പ്രകാശനം സൂഖ്ദാഖിലിൽ നടന്നു
    05/05/2026
    ഇറാനെതിരെ സംയുക്ത നീക്കവുമായി യുഎസും ഇസ്രായേലും; വിമാനവാഹിനിക്കപ്പൽ ഹോർമുസ് കടലിടുക്കിലേക്ക്
    05/05/2026
    ഹോർമുസ് കടലിടുക്കിൽ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് അമേരിക്ക; അന്തിമ തീരുമാനം ട്രംപിന്റേതെന്ന് പ്രതിരോധ സെക്രട്ടറി
    05/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.