സന്‍ആ: യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലിയില്‍ കഴിയുന്ന മലയാളി നഴ്‌സ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് അനുമതി നല്‍കി. ഒരു മാസത്തിനകം ശിക്ഷ നടപ്പാക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. കൊല്ലപ്പെട്ട തലാല്‍ അബ്ദുമെഹ്ദിയുടെ കുടുംബവുമായും ഗ്രോത്ര തലവന്‍മാരുമായും നടത്തി വന്ന മാപ്പപേക്ഷ ചര്‍ച്ചകള്‍ വഴിമുട്ടിയതോടെയാണ് ശിക്ഷ നടപ്പാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group