Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, August 31
    Breaking:
    • റിയാദ് മുസാഹ്മിയ ഏരിയ കെഎംസിസി കൺവെൻഷൻ നടത്തി
    • കടകംപള്ളിക്കെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു, എന്താണ് നടക്കുന്നതെന്ന് നിരീക്ഷിക്കുകയാണ് -സ്വപ്ന സുരേഷ്
    • വെള്ളപ്പൊക്കത്തിൽ നാലുദിവസം വീട്ടിൽ കുടുങ്ങി അമ്മയും 15 ദിവസം പ്രായമായ കുഞ്ഞും; രക്ഷകരായി സൈന്യം
    • ഗിന്നസ്​ ലോക റെക്കോർഡ്​ നേടി ദുബൈ മാള​ത്തൺ
    • കണ്ടുകെട്ടിയത് സ്വകാര്യ വ്യക്തികളുടെ സ്വത്തുക്കൾ; പോപുലർ ഫ്രണ്ടിനെതിരെയുള്ള നടപടിയിൽ എൻഐഎക്ക് തിരിച്ചടി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ചെങ്കടല്‍ സംഘര്‍ഷം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഈജിപ്തിനെയെന്ന് മന്ത്രി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/08/2025 World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കയ്‌റോ – ചെങ്കടൽ സംഘർഷം ഈജിപ്തിനെ ഗുരുതരമായി ബാധിക്കുന്നുവെന്ന് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ബദർ അബ്ദുൽ ആതി വ്യക്തമാക്കി. ചെങ്കടലിന്റെ സൈനികവൽക്കരണത്തെ ഈജിപ്ത് എതിർക്കുന്നുവെന്നും സ്വതന്ത്ര സമുദ്ര ഗതാഗതം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    ഫലസ്തീൻ പ്രശ്നം ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ ഈജിപ്ത് പൂർണമായി തള്ളിക്കളയുന്നു. സിറിയയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കപ്പെടണമെന്നും സിറിയയ്ക്കും ലെബനോനും നേരെയുള്ള ഇസ്രായിൽ ആക്രമണങ്ങളെ ഈജിപ്ത് അപലപിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ചെങ്കടലില്‍ ഇസ്രായിലുമായും മറ്റു പശ്ചാത്യ രാജ്യങ്ങളുമായും ബന്ധമുള്ള ചരക്കു കപ്പലുകള്‍ക്കു നേരെ യെമനിലെ ഹൂത്തി മിലീഷ്യകള്‍ ആക്രമണം നടത്തുന്നത് സൂയസ് കനാല്‍ ഒഴിവാക്കി ബദല്‍ പാതകള്‍ കണ്ടെത്താന്‍ ഷിപ്പിംഗ് കമ്പനികളെ നിര്‍ബന്ധിക്കുകയാണ്. ഇത് വിദേശ നാണ്യത്തിന് ഈജിപ്ത് വലിയ തോതില്‍ ആശ്രയിക്കുന്ന സൂയസ് കനാല്‍ വരുമാനം കുത്തനെ കുറയാന്‍ ഇടയാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Badr Abdel Aty Egypt Foreign Policy Israeli Attacks Red Sea Conflict
    Latest News
    റിയാദ് മുസാഹ്മിയ ഏരിയ കെഎംസിസി കൺവെൻഷൻ നടത്തി
    31/08/2025
    കടകംപള്ളിക്കെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു, എന്താണ് നടക്കുന്നതെന്ന് നിരീക്ഷിക്കുകയാണ് -സ്വപ്ന സുരേഷ്
    31/08/2025
    വെള്ളപ്പൊക്കത്തിൽ നാലുദിവസം വീട്ടിൽ കുടുങ്ങി അമ്മയും 15 ദിവസം പ്രായമായ കുഞ്ഞും; രക്ഷകരായി സൈന്യം
    31/08/2025
    ഗിന്നസ്​ ലോക റെക്കോർഡ്​ നേടി ദുബൈ മാള​ത്തൺ
    31/08/2025
    കണ്ടുകെട്ടിയത് സ്വകാര്യ വ്യക്തികളുടെ സ്വത്തുക്കൾ; പോപുലർ ഫ്രണ്ടിനെതിരെയുള്ള നടപടിയിൽ എൻഐഎക്ക് തിരിച്ചടി
    31/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.