ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മെഡിക്കല്‍ സംഘത്തിന്റെ പരിചരണത്തില്‍ ജോര്‍ദാന്‍ യുവതിക്ക് സൗദിയ വിമാനത്തില്‍ സുഖപ്രസവം
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഈജിപ്തിന് സൂയസ് കനാല്‍ വരുമാനത്തില്‍ ഏകദേശം 900 കോടി ഡോളറിന്റെ നഷ്ടം നേരിട്ടതായി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സീസി വെളിപ്പെടുത്തി



